മഹാമാരി      

കൊറോണ എന്നൊരു മഹാമാരി
ഭീഷണിയല്ലോ മാനവരാശിക്ക്.
പല ജാതികൾ പല മതങ്ങൾ
നിറഞ്ഞൊരീലോകത്ത്,
കൊറോണയ്ക്കുണ്ടൊോ ജാതിസ്നേഹം
ഈ ലോകത്തിന്നൊരു കാലാനായെത്തി,
കൊറോണ എന്നൊരു മഹാവിപത്ത്
അഹങ്കാരം വേണ്ടയൊരാൾക്ക്
വീണടിഞ്ഞേക്കാം ഈ മഹാമാരിക്കു മുമ്പിൽ
നാമേവരും ജാഗ്രതയോടിരിക്കേണ്ടകാലമിത്.
ഓർത്തീടുക ചെറുത്തു നില്പി
ന്നായുധമൊന്നേയുള്ളു ഒരുമിച്ചിടാം
അതിജീവിക്കാം അകലം പ്രാപിച്ച്
കൊണ്ടീ മഹാമാരിയിൽ നിന്നെന്നും.

ഗൗരീ കൃഷ്ണ
7A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത