ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 9 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MANOJ (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ
വിലാസം
കവലയൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-01-2017MANOJ




ചരിത്രം

കവലയൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്‍റ് വിദ്യാലയമാണ് ഇത്. കവലയൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂര്‍മഹാരാജാവായിരുന്ന ശ്രീമൂലംതിരുനാളിന്റെ കാലത്താ​ണ് പുലിവിളകോണത്ത് സ്വകാര്യ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചത്.1856-ല്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയും കവലയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തേയ്ക്ക് സ്കൂളിനെ മാറ്റി സ്ഥാപിക്കുകയും ചെയ്തു.1956-ല്‍ അപ്ഗ്രേഡ് ചെയ്ത് യു.പി.ആക്കി.ആദ്യ പ്രഥമ അധ്യാപകന്‍ ‍ശ്രീ.ശങ്കരപിള്ളയും ആദ്യ വിദ്യര്‍ത്ഥി വേലു പിള്ളയുമായിരുന്നു.

പ്രമാണം:.Kavalayur school.jpg

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ എന്‍പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. യു.പിക്ക് 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഒരു ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ്, വായനാമുറി, ലൈബ്രറി,ഓഫീസ് മുറികള്‍ എന്നിവയും ഈ വിദ്യാലയത്തിനുണ്ട്. ഒരു സ്മാര്‍ട്ട്ക്ലാസ് മുറിയുണ്ട്. പ്രമാണം:.jpg

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി‌ ‌‌
  • എന്‍.എസ്.എസ്
  • വിവിധ ക്ലബ്ബുകള്‍
  • വിദ്യാരംഗംകലാസാഹിത്യവേദി

ക്ലബുകള്‍, കണ്‍വീനര്‍മാര്‍പ്രവര്‍ത്തനങ്ങള്‍

  • എസ്.ആര്‍.ജി. കണ്‍വീനര്‍ -സിന്ധു.ആര്‍

==


പരിസ്തിതി ക്‍ളബ്
  • കണ്‍വീനര്‍.സഫിയ ബീവി.

ഹെല്‍ത് ക്‍ളബ്

  • കണ്‍വീനര്‍.സുന ആര്‍‍.എസ്.

വിദ്യാരംഗം കലാ സാഹിത്യ വേദി

  • കണ്‍വീനര്‍.ശോഭന.ജി.എസ്.

സ്കൂള്‍കലോത്സവങ്ങളുടെ ആഢംബരങ്ങളില്‍ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങള്‍ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണില്‍ പുത‌‍‌ഞ്ഞ പല രത്നങ്ങളെയും കണ്ടെത്താന്‍ വിദ്യാരംഗത്തിനു കഴി‌‌‌ഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സ്കൂളില്‍ വിഭാവനം ചെയ്തിട്ടുള്ളത്.

മാത്തമറ്റിക്സ് ക്ളബ്

*കണ്‍വീനര്‍.അനിത.

പാസ്കല്‍ ദിനാചരണം, , ക്ളാസ് തല മാഗസിന്‍ മത്സരം, സകൂള്‍ഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാര്‍, ഗണിതശാസ്ത്ര ക്വിസ് സ്കൂള്‍തലം. സബ്ജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തു.

  • ഗണിത ശാസ്‌ത്ര ദിനാചരണം.

22/12/2017-ന്ഗണിത ശാസ്‌ത്ര ദിനാചരണത്തിന്റെ ഭാഗമായിക്ലബ്ബംഗങ്ങള്‍ സ്മാര്‍ട്ട് ക്ളാസ് മുറിയില്‍ ​ഒത്തുചേര്‍ന്നു.അക്കങ്ങള്‍ കൊണ്ട് അപാരതയെ അളന്ന ഗണിത പ്രതിഭയ്ക്ക് വന്ദനം അര്‍പ്പിച്ചുകൊണ്ട് ഗണിത അധ്യാപികയായ സുജാത ടീച്ചര്‍ ഒരു ഗാനംആലപിച്ചു.

  • അളവുകള്‍ പിന്നെ സംഖ്യയായ്അതില്‍
  • ചിന്തയില്‍ എത്തും ഗണിതമേ
  • ഗണിതത്തിലുള്ളൊരറിവുനേടുവാന്‍
  • ശക്തി നല്‍കേണേ ദൈവമേ.
  • ഭാരതത്തിനെ ലോകത്തെത്തിച്ച
  • ശ്രീനിവാസ രാമാനുജന്‍ന്റിന്റെ്
  • തമോഗര്‍ത്തങ്ങള്‍ തന്‍ രഹസ്യവാക്യങ്ങള്‍
  • എഴുതിവച്ച മഹാപ്രഭോ
  • വന്ദനം ഗുരോവന്ദനം ഗുരോ
  • വന്ദനം ഗുരോ വന്ദനം .

സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ശോഭന

സയന്‍സ്

  • കണ്‍വീനര്‍ - ദീപ. എസ്

സോഷ്യല്‍ സയന്‍സ്

  • കണ്‍വീനര്‍.സജീവ്..

ഐ.ടി.

  • എസ്.ഐ.റ്റി.സി - പ്രീത.എസ്.പി.
  • ജോയിന്റ് എസ്.ഐ.റ്റി.സി - സുരേ‍‍ഷ് മോന്‍.പി.എസ്.

ഹിന്ദി

  • കണ്‍വീനര്‍-സുരേ‍‍ഷ് മോന്‍.പി.എസ്.

ലഹരിവിരുദ്ധക്ളബ്

  • കണ്‍വീനര്‍ മുഹമ്മദ്റഹീം

ഇംഗ്ലീഷ്

  • കണ്‍വീനര്‍ - ബിന്ദു


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1999-2001 ശ്രീമതി.വിമല
2001-2005 ശ്രീമതി.സരള
2005-2006 ശ്രീമതി.മനു
2006-09 ശ്രീമതി.ഓമന
2009-2010 ശ്രീമതി.സത്യഭാമ.
2010-2015 ശ്രീമതി. ഗീതാകുമാരി.
2015- ശ്രീമതി.ലതാകുമാരി,എ

പ്രമാണം:.jpg

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കലാകാരന്‍ ദാമോദരന്‍
  • ‍ശ്രീ.മഹേന്ദ്രന്‍(സിനിമാരംഗം)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.