"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 39: വരി 39:
നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് എടുത്തു.
നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് എടുത്തു.
ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തി, ടൈപ്പ് ചെയ്യാനും ചിത്രങ്ങൾ വരച്ച് കളർ ചെയ്യാനും സഹായിച്ചു.
ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തി, ടൈപ്പ് ചെയ്യാനും ചിത്രങ്ങൾ വരച്ച് കളർ ചെയ്യാനും സഹായിച്ചു.
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="450">


പ്രമാണം:42042.CWSN2.jpg
പ്രമാണം:42042.CWSN2.jpg

11:57, 17 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

ലിറ്റൽ കൈറ്റ്സ് 2020-2023 പ്രവർത്തനങ്ങൾ

അമ്മ അറിയാൻ

നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാ‍ർക്ക് ഐ സി റ്റി പരിശീലന ക്ലാസ് എടുത്തു. അമ്മമാ‍ർക്ക് കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തിയതിനോടൊപ്പം വിവരസാങ്കേതികവിദ്യയുടെ വ്യത്യസ്തതലങ്ങളും നന്മയും തിന്മയും പരിചയപ്പെടുത്തി.

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള ഹെൽപ്‍ഡെസ്ക്ക്

നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സഹായം ചെയ്തു.


ഒക്ടോബർ 6, 7 - YIP ക്ലാസ്സ് - 2022

ലിറ്റിൽകൈറ്റ്സിൻറെ നേതൃത്വത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് YIPയുമായി ബന്ധപ്പെട്ടുള്ള ക്ലാസ്സ് ഒക്ടോബർ 6-ാം തീയതിയും 9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒക്ടോബർ 7-ാം തീയതിയും നടത്തി.

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഐ സി റ്റി പരിശീലന ക്ലാസ്

നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് എടുത്തു. ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തി, ടൈപ്പ് ചെയ്യാനും ചിത്രങ്ങൾ വരച്ച് കളർ ചെയ്യാനും സഹായിച്ചു.