"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഘടനയിൽ മാറ്റം വരുത്തി)
 
No edit summary
വരി 1: വരി 1:
  {{HSSchoolFrame/Pages}}
  {{HSSchoolFrame/Pages}}'''ഹൈസ്കൂൾ വിഭാഗം തനതു പ്രവർത്തനങ്ങൾ'''
 
* കൂട്ടക്ഷരം - ഭാഷാപഠനത്തിൽ  വഴിയും വരിയും തെറ്റിപ്പോയ കൂട്ടുകാരെ അക്ഷരവിഥിയിൽ കൂടെ നടത്തുന്ന സൗഹൃദവീഥി -രാവിലെ 8.30 ന്
* പക്ഷിക്കൂട്ടം സാഹിത്യമാസിക- കവിതയും കഥയും കാര്യവിചാരവും സാഹിത്യ ചിന്തയും പുസ്തക പരിചയവും പങ്കുവയ്ക്കാൻ,പുതുതലമുറയ്ക്ക് എഴുത്തു വഴിയിൽ സ്വയം വളരാൻ എല്ലാ മാസവും സ്കൂളിൽ നിന്ന് അച്ചടിക്കുന്ന പ്രസിദ്ധീകരണം.(പതിമൂന്ന് വയസ്സ് പ്രായം)
* ആഴ്ചവട്ടം- എല്ലാ വെള്ളിയാഴ്ചയും സാഹിത്യ -കലാചിന്തകളുമായി ഉച്ചനേരം മരത്തണലിൽ കൂട്ടുകാരുടെ കൂടിയിരുപ്പ്.
* ഒരാൾക്ക് ഒരു തൊഴിൽ - പ്രവർത്തി പരിചയ വിഭാഗത്തിന്റെ നേതൃത്ത്വത്തിൽ പരിശീലനം-ബുക്ക്ബയന്റിംങ്,ഇലക്ട്രിക്കൽ വയറിംങ്,ചോക്ക് നിർമ്മാണം,ഷീറ്റ്മെറ്റൽ,മെറ്റൽ എൻഗ്രേവിംഗ്,ചന്ദനത്തിരി നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം.
* ഖോ-ഖോ,ടെന്നീകൊയ്റ്റ്,വോളീബാൾ,നെറ്റ്ബാൾ എന്നിവയിൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ പരിശീലനം.

11:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം തനതു പ്രവർത്തനങ്ങൾ

  • കൂട്ടക്ഷരം - ഭാഷാപഠനത്തിൽ വഴിയും വരിയും തെറ്റിപ്പോയ കൂട്ടുകാരെ അക്ഷരവിഥിയിൽ കൂടെ നടത്തുന്ന സൗഹൃദവീഥി -രാവിലെ 8.30 ന്
  • പക്ഷിക്കൂട്ടം സാഹിത്യമാസിക- കവിതയും കഥയും കാര്യവിചാരവും സാഹിത്യ ചിന്തയും പുസ്തക പരിചയവും പങ്കുവയ്ക്കാൻ,പുതുതലമുറയ്ക്ക് എഴുത്തു വഴിയിൽ സ്വയം വളരാൻ എല്ലാ മാസവും സ്കൂളിൽ നിന്ന് അച്ചടിക്കുന്ന പ്രസിദ്ധീകരണം.(പതിമൂന്ന് വയസ്സ് പ്രായം)
  • ആഴ്ചവട്ടം- എല്ലാ വെള്ളിയാഴ്ചയും സാഹിത്യ -കലാചിന്തകളുമായി ഉച്ചനേരം മരത്തണലിൽ കൂട്ടുകാരുടെ കൂടിയിരുപ്പ്.
  • ഒരാൾക്ക് ഒരു തൊഴിൽ - പ്രവർത്തി പരിചയ വിഭാഗത്തിന്റെ നേതൃത്ത്വത്തിൽ പരിശീലനം-ബുക്ക്ബയന്റിംങ്,ഇലക്ട്രിക്കൽ വയറിംങ്,ചോക്ക് നിർമ്മാണം,ഷീറ്റ്മെറ്റൽ,മെറ്റൽ എൻഗ്രേവിംഗ്,ചന്ദനത്തിരി നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം.
  • ഖോ-ഖോ,ടെന്നീകൊയ്റ്റ്,വോളീബാൾ,നെറ്റ്ബാൾ എന്നിവയിൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ പരിശീലനം.