ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ടൂറിസം ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ടൂറിസം ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബ് കൺവീനർ ശ്രീ.ജോസ്.ഡി.സുജീവ്
എല്ലാവർഷവും 3 ഫീൽഡ് ട്രിപ്പുകളും ഒരു വിനോദ യാത്രയും ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
സ്റ്റുഡന്റ് പോലീസ്,ജൂനിയർ റെഡ്ക്രോസ്സ് ,പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ പഠനയാത്രകൾക്കും ട്രക്കിംങ് ഉൾപ്പെടെയുള്ള ക്യാമ്പുകൾക്കും ഈ ക്ലബ്ബ് മേൽനോട്ടവും പിന്തുണയും നൽകുന്നു.