സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ടൂറിസം ക്ലബ്ബ് കൺവീനർ ശ്രീ.ജോസ്.ഡി.സുജീവ്
എല്ലാവർഷവും 3 ഫീൽഡ് ട്രിപ്പുകളും ഒരു വിനോദ യാത്രയും ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
സ്റ്റുഡന്റ് പോലീസ്,ജൂനിയർ റെഡ്ക്രോസ്സ് ,പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ പഠനയാത്രകൾക്കും ട്രക്കിംങ് ഉൾപ്പെടെയുള്ള ക്യാമ്പുകൾക്കും ഈ ക്ലബ്ബ് മേൽനോട്ടവും പിന്തുണയും നൽകുന്നു.