ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ആനിമൽ ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ആനിമൽ ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാലിവളർത്തലും കൃഷിയും പ്രധാന ഉപജീവനമാക്കിയ കർഷകരുടെ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതി ക്ലബ്ബ് മൃസംരക്ഷണ വകുപ്പുമായി ചേർന്ന് വളർത്തു മൃഗസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ(2017)കർഷക ദിനത്തിൽ ക്ഷീര കർഷകയെയാണ് സ്കൂൾ ആദരിച്ചത്.