സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കാലിവളർത്തലും കൃഷിയും പ്രധാന ഉപജീവനമാക്കിയ കർഷകരുടെ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതി ക്ലബ്ബ് മൃസംരക്ഷണ വകുപ്പുമായി ചേർന്ന് വളർത്തു മൃഗസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ(2017)കർഷക ദിനത്തിൽ ക്ഷീര കർഷകയെയാണ് സ്കൂൾ ആദരിച്ചത്.