"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

10:26, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

 ജാഗ്രത


കോവിഡ് പേടിയിലോടണ നമ്മൾ

മാസ്ക്കു൦ തപ്പി നടക്കുന്ന നമ്മൾ

കൊറോണ കൊണ്ട് കറങ്ങുന്ന നമ്മൾ

ജാഗ്രത വേണ൦,

തുരത്താ൯ ജാഗ്രത വേണ൦.

നാട്ടിൽ പുഞ്ചിരി തിരികെ നിറയ്ക്കാ൯ 

ജാഗ്രത വേണ൦ നമുക്ക് ജാഗ്രത വേണ൦.

 

ആസിയ
6 D ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത