ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
 ജാഗ്രത


കോവിഡ് പേടിയിലോടണ നമ്മൾ

മാസ്ക്കു൦ തപ്പി നടക്കുന്ന നമ്മൾ

കൊറോണ കൊണ്ട് കറങ്ങുന്ന നമ്മൾ

ജാഗ്രത വേണ൦,

തുരത്താ൯ ജാഗ്രത വേണ൦.

നാട്ടിൽ പുഞ്ചിരി തിരികെ നിറയ്ക്കാ൯ 

ജാഗ്രത വേണ൦ നമുക്ക് ജാഗ്രത വേണ൦.

 

ആസിയ
6 D ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത