സഹായം Reading Problems? Click here


"ക‌ുന്ന‌ുമ്മൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 33: വരി 33:
  
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 +
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
  
 
== മാനേജ്‌മെന്റ് ==
 
== മാനേജ്‌മെന്റ് ==

22:42, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ചരിത്രം

1889 ൽ വെള്ളോത്ത് കണ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ നൈറ്റ് സ്കൂൾ എന്ന പേരിൽ പാഠശാല ആരംഭിച്ചു. പിന്നീട് പെൺകുട്ടികളുടെ പഠന സൗകര്യം കൂടി പരിഗണിച്ച് പകൽ സമയത്ത് കൂടി ക്ലാസ്സ്‌ ആരംഭിച്ചു. ആൺകുട്ടികളുടെ സ്കൂൾ പോക്കൻ ഗുരുക്കളുടെ നേതൃത്വത്തിൽ അഞ്ചാം തരംവരെയായി ഉയർത്തി. എട്ടാംതരം വരെ ഉയർത്തപെട്ട ഈ സ്കൂൾ പിന്നീട് കുന്നുമ്മൽ ഹയർ എലിമെന്ററി സ്കൂൾ ആയി അറിയപെട്ടു. ഇന്നത്തെ മാനേജർ വി കെ ശാരദയും ഹെഡ് മാസ്റ്റർ ശരത്ത് കെ എ യുമാണ്‌.

ഭൗതികസൗകര്യങ്ങൾ

കുന്നുമ്മൽ യു പി സ്കൂളിൽ 8 ക്ലാസ്സ്‌ മുറികൾ, ഡിജിറ്റലൈസ്ഡ് കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, ലബോറട്ടറി,എന്നീ സൌകര്യങ്ങൾ നിലവിലുണ്ട്. വിശാലമായ കളിസ്ഥലം, പ്രശാന്തമായ പഠനാന്തരീക്ഷം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതയാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാഹിത്യ സാംസ്കാരിക പ്രൊഫഷണൽ മേഖലയിൽ പ്രമുഖരെ വാർത്തെടുത്ത സ്ഥാപനമാണിത്. എം.വി ദേവൻ, തായാട്ട് ശങ്കരൻ, കെ തായാട്ട്, ഐ വി ദാസ് തുടങ്ങിയ പ്രതിഭകൾ ഉദാഹരണം.

വഴികാട്ടി

"https://schoolwiki.in/index.php?title=ക‌ുന്ന‌ുമ്മൽ_യു_പി_എസ്&oldid=1029024" എന്ന താളിൽനിന്ന് ശേഖരിച്ചത്