ക്വിസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 19 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ) ('ആനുകാലിക വിഷയങ്ങളെക്കുറിച്ചും പ്രധാനസംഭവങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനുകാലിക വിഷയങ്ങളെക്കുറിച്ചും പ്രധാനസംഭവങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് നൽകുന്നതിനും അവരുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും വേണ്ടിയാണു ഈ വിദ്യാലയത്തിൽ ക്വിസ് ക്ലബ് തുടങ്ങിയിരിക്കുന്നത് എല്ലാ തിങ്കളാഴ്ചകളിലും സ്കൂൾ ബോർഡിൽ എഴുതിയിരിക്കുന്ന ചോദ്യങ്ങൾക്കു കുട്ടികൾ ഉത്തരം കണ്ടെത്തുകയും അതിലെ വിജയികളെ പ്രഘ്യപിക്കുകയും ചെയ്യുന്നു ,ഓരോ ടേമിലും ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്

"https://schoolwiki.in/index.php?title=ക്വിസ്_ക്ലബ്&oldid=646589" എന്ന താളിൽനിന്ന് ശേഖരിച്ചത്