"ക്ലാസ് മാഗസിൻ./കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജി.വി. എച്ച. എസ്. കുഞ്ചത്തൂർ/ക്ലാസ് മാഗസിൻ/കഥകൾ എന്ന താൾ ക്ലാസ് മാഗസിൻ./കഥകൾ എന്ന താളിനുമുകളിലേയ്ക്ക്, Adithyak1997 തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
(ചെ.) (Adithyak1997 എന്ന ഉപയോക്താവ് ക്ലാസ് മാഗസിൻ./കഥകൾ എന്ന താൾ ജി.വി. എച്ച. എസ്. കുഞ്ചത്തൂർ/ക്ലാസ് മാഗസിൻ/കഥകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

20:12, 21 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

നിള നിറഞ്ഞപോൾ

നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോൾ
നിനവിലാകവേ നിറവുകോള്ളുന്നു
കനവുപോലാണു തോന്നുന്നതെങ്കിലും
ഹൃദയ തന്ത്രികൾ തുള്ളി തുളുമ്പുന്നു !
അറിയുകയില്ലെനിക്കിനിയുമേറെനാൾ
ജലതരംഗങ്ങൾ നിന്നിൽ തുടിക്കുമോ ?
ഒരിററ് നീരിനായ് നിൻ ഹൃദയം
അനുതപിച്ച നാളുകൾ ഇനിയും എത്തീടാം
അറിയുക നീ എൻ സഖീ നിന്റെ തീരങ്ങൾ
തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ
തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ
തെളിച്ചുവെച്ചോരാവെച്ചമത്രയു
തെളിച്ചുഞങൾ നിൻ സഞ്ചാരവീഥിയിൽ !


"https://schoolwiki.in/index.php?title=ക്ലാസ്_മാഗസിൻ./കഥകൾ&oldid=1071767" എന്ന താളിൽനിന്ന് ശേഖരിച്ചത്