സഹായം Reading Problems? Click here


ക്ലാസ് മാഗസിൻ./കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നിള നിറഞ്ഞപോൾ

നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോൾ
നിനവിലാകവേ നിറവുകോള്ളുന്നു
കനവുപോലാണു തോന്നുന്നതെങ്കിലും
ഹൃദയ തന്ത്രികൾ തുള്ളി തുളുമ്പുന്നു !
അറിയുകയില്ലെനിക്കിനിയുമേറെനാൾ
ജലതരംഗങ്ങൾ നിന്നിൽ തുടിക്കുമോ ?
ഒരിററ് നീരിനായ് നിൻ ഹൃദയം
അനുതപിച്ച നാളുകൾ ഇനിയും എത്തീടാം
അറിയുക നീ എൻ സഖീ നിന്റെ തീരങ്ങൾ
തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ
തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ
തെളിച്ചുവെച്ചോരാവെച്ചമത്രയു
തെളിച്ചുഞങൾ നിൻ സഞ്ചാരവീഥിയിൽ !


"https://schoolwiki.in/index.php?title=ക്ലാസ്_മാഗസിൻ./കഥകൾ&oldid=1071769" എന്ന താളിൽനിന്ന് ശേഖരിച്ചത്