ക്രൈസ്റ്റ് നഗർ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 10 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13507 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ക്രൈസ്റ്റ് നഗർ എൽ പി എസ്
വിലാസം
Edakom
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-03-201713507




== മാടായി ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ അക്ഷര ദീപം തെളിച്ചു കൊണ്ട് 1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി

        എടക്കോം കാണാരം വയൽ  ഭാഗത്ത് ഒരു സ്കൂൾ വേണം എന്നു ഗ്രാമ വാസികളുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടീ ശ്രീ കെഎം മാത്യു കച്ചോലക്കാലായിൽ 1957 ൽ  അപേക്ഷ സമർപ്പിച്ചു തളിപ്പറമ്പ്  MLA  ശ്രീ ഗോവിന്ദൻ  നമ്പ്യാരുടെ  സ്വാധീനം  കൊണ്ട് ഒരു മാനേജ്‍മെന്റ് സ്കൂളിനുള്ള അനുവാദം ലഭിക്കുകയും ചെയ്‌തു അങ്ങനെ സ്കൂൾ നടത്തിപ്പിന് വേണ്ടി എടക്കോം ക്രൈസ്റ്റ് നഗർ , പള്ളിക്കു വീട്ടു കോടുക്കുകയും റവ .ഫാ .ജോസഫ് ആനിത്താനം സസന്തോഷം  ആ തീരുമാനത്തെ സ്വാഗതം ചെയുകയും 1976 ജൂൺ 4 ന് ശ്രീ ഗോവിന്ദൻ  നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് അഭീവന്ദ്യ വള്ളോപ്പളളി പിതാവ്   ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്‌തു 
==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ക്രൈസ്റ്റ്_നഗർ_എൽ_പി_എസ്&oldid=349199" എന്ന താളിൽനിന്ന് ശേഖരിച്ചത്