ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
41066 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 41066
യൂണിറ്റ് നമ്പർ LK2018/41066
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 38
വിദ്യാഭ്യാസ ജില്ല Kollam
റവന്യൂ ജില്ല Kollam
ഉപജില്ല Kollam
ലീഡർ Emmanuel. J.George
ഡെപ്യൂട്ടി ലീഡർ Abhinandh. S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 Johny. H
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 Leema. E
13/ 03/ 2022 ന് 41066
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

പൊതുവിദ്യാഭ്യാസ സംരെക്ഷനായഗഞ്ഞതിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക് ആയപ്പോൾ പഠനബോധന പ്രവർത്തനങ്ങളിൽ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമം ആക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഐ.സി.റ്റി കൂട്ടായ്മയാണ് ലൈറ്റ്‌ലെ കൈറ്റ്സ്. 35 കുട്ടികളാണ് ലൈറ്റ്‌ലെ കൈറ്റ്സ് യുണിറ്റിലുള്ളത്. പ്രത്യേക പരിശീലനം ലഭിച്ച രണ്ടു അധ്യാപകരുടെ മേൽനോട്ടത്തിലാണ് ലൈറ്റ്‌ലെ കൈറ്റ്സ് പ്രവർത്തനങ്ങൾ നടക്കുന്നത്. ക്രിസ്തുരാജ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിലെ 38 അംഗങ്ങൾക്ക് പരിശീലനം നൽകിവരുന്നു.

ലിറ്റിൽ കൈറ്റസ് അംഗങ്ങൾ Abhinandh.S, Abhinarayan, Anoopkrishnan .R, Nishanth,, Razal, Aromal

ഡിജിറ്റൽ മാഗസിൻ

ജനുവരി ആം  തിയതി ലൈറ്റ്‌ലെ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ- 'ചെറുശലഭങ്ങൾ' ഹെഡ്മാസ്റ്റർ ശ്രീ റോയ്‌സ്റ്റൺ സർ നിർവഹിച്ചു. ഡിജിറ്റൽ മാഗസിൻ 2019