ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:24, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41066 (സംവാദം | സംഭാവനകൾ) ('2019-2020 അധ്യയന വർഷത്തെ ഗണിതശാസ്ത്രമേള, ക്വിസ് മത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019-2020 അധ്യയന വർഷത്തെ ഗണിതശാസ്ത്രമേള, ക്വിസ് മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഗണിതശാസ്ത്രമേളയിൽ ഉപജില്ലാ, ജില്ലാതലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ഓവർ ഓൾ ചാംപ്യൻഷിപ് നേടുകയുമുണ്ടായി. ശ്രീമതി നാൻസി ഇതിന്റെ കോണ്വെനോരായി പ്രവർത്തിച്ചുവരുന്നു.