ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പ്രതിരോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം


പ്രതിരോധ സേനയിൽ അംഗങ്ങളാവണം
പോരാളിയാവണം നമ്മൾ
കൊറോണയെന്ന വൻ മഹാമാരിയെ
തുരത്തേണ്ട പോരാളി നമ്മൾ
കൊറോണയെന്ന വൻ മഹായുദ്ധം
അതിനോടെതിർത്ത് പോരാടുന്നവർ നമ്മൾ
നമ്മുടെ യുദ്ധമുറകൾ കൈകഴുകലും
സാമുഹ്യ അകലം പാലിക്കലും
ജാഗ്രതയുള്ളവരാവണം നമ്മൾ
ശുചിത്വ മുറകൾ പാലിക്കണം
കൈകോർത്തു നമ്മൾ സ്നേഹം പകരേണ്ട
നമസ്തേയിൽ നമ്മുടെ സ്നേഹം നില നിർത്താം


 

സാമുവൽ ജോണി
8I ക്രിസ്തുരാജ് എച്ച്.എസ്.എസ്,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത