ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16079 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ സ്കൗട്ടിന്റെയും ഗൈഡ്സിന്റെയും ഓരോ യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ സ്കൗട്ടിന്റെയും ഗൈഡ്സിന്റെയും ഓരോ യൂണിറ്റ് വീതം അധ്യാപകരായ അസ്ലം , റസീന എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. വിദ്യാർഥികൾ കൃത്യമായും ഇതിൽ പങ്കാളികളാവുകയും എല്ലാ വർഷവും രാഷ്ട്രപതി, രാജ്യ പുരസ്കാർ ടെസ്റ്റുകൾ പാസാവുകയും ചെയ്യുന്നു.