സഹായം Reading Problems? Click here


ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ സ്കൗട്ടിന്റെയും ഗൈഡ്സിന്റെയും ഓരോ യൂണിറ്റ് വീതം അധ്യാപകരായ അസ്ലം , റസീന എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. വിദ്യാർഥികൾ കൃത്യമായും ഇതിൽ പങ്കാളികളാവുകയും എല്ലാ വർഷവും രാഷ്ട്രപതി, രാജ്യ പുരസ്കാർ ടെസ്റ്റുകൾ പാസാവുകയും ചെയ്യുന്നു.