കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഒരു മഹാ വിപത്ത്

ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി

ഭീകരനാകുന്ന വിനാശകാരൻ
കൊറോണയെന്ന നാശക്കാരി

താണ്ഡവ നടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ

പ്രാണനായ്‌ കേഴും മാർത്ത്യകുലം
മനുഷ്യരെല്ലാരും ഒന്ന് ഒന്ന്

ഓർമിപ്പാൻ വന്നൊരു
സൂചകമോ അതോ...

മർത്ത്യരെ തുടച്ചു നീക്കും
മഹാമാരിയോ..

പേമാരി പൈത്തൊന്ന് വന്ന നാളിൽ
പ്രളയം പെരുങ്കളിയാട്ടമാടി

ജാതിയേതുമില്ല മതമൊന്നുമില്ല
പ്രാണനായ്‌ കേണു ഞങ്ങൾ

സന അബ്ദുള്ള
6 C കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത