കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു മഹാ വിപത്ത്

ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി

ഭീകരനാകുന്ന വിനാശകാരൻ
കൊറോണയെന്ന നാശക്കാരി

താണ്ഡവ നടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ

പ്രാണനായ്‌ കേഴും മാർത്ത്യകുലം
മനുഷ്യരെല്ലാരും ഒന്ന് ഒന്ന്

ഓർമിപ്പാൻ വന്നൊരു
സൂചകമോ അതോ...

മർത്ത്യരെ തുടച്ചു നീക്കും
മഹാമാരിയോ..

പേമാരി പൈത്തൊന്ന് വന്ന നാളിൽ
പ്രളയം പെരുങ്കളിയാട്ടമാടി

ജാതിയേതുമില്ല മതമൊന്നുമില്ല
പ്രാണനായ്‌ കേണു ഞങ്ങൾ

സന അബ്ദുള്ള
6 C കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത