"കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1227|തരം=കവിത}}

21:26, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം

ഒറ്റക്കെട്ടായ് തോൽപ്പിച്ചീടാം
കൊറോണയെന്നഭീകരനെ
കൂട്ടുകൂടി നിൽക്കാതെ
അകലെനിന്ന് നേരിടാം
 കെെകൾ നന്നായ് കഴുകിയും
വ്യക്തിശുചിത്വം പാലിച്ചും
നേരിടാം നമുക്കീ ഭീകരനെ
നാളെ നമുക്ക് അടുക്കാനായ്
ഒറ്റക്കെട്ടായ് നിന്നീടാം.
 

വേദിക് വിനോദ്
2എ കോറോം ദേവിസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത