Login (English) Help
ഒറ്റക്കെട്ടായ് തോൽപ്പിച്ചീടാം കൊറോണയെന്നഭീകരനെ കൂട്ടുകൂടി നിൽക്കാതെ അകലെനിന്ന് നേരിടാം കെെകൾ നന്നായ് കഴുകിയും വ്യക്തിശുചിത്വം പാലിച്ചും നേരിടാം നമുക്കീ ഭീകരനെ നാളെ നമുക്ക് അടുക്കാനായ് ഒറ്റക്കെട്ടായ് നിന്നീടാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത