"കൊല്ലം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഒരു നാടിന്‍റെ സാസ്കാരിക ചരിത്രത്തില്‍ഏറെ പ്രധാനപ്പെട്ടതാണ് വിദ്യാലയങ്ങളുടെ ചരിത്രം.നമ്മുടെ നാടിന്‍റെ സാംസ്കാരിക ഉന്നതിയില്‍ ഏറെ പങ്കു വഹിച്ച വിദ്യാലയങ്ങളാണ് കൊല്ലം യു പി സ്കൂള്‍. ,പുളിയഞ്ചേരി യു പി സ്കൂള്‍ ,നടുവത്തൂര്‍ യു പി സ്കൂള്‍ ,നമ്പ്രത്ത്കര എല്‍ പി സ്കൂള്‍ എന്നിവ ഇവയൊക്കെ ഒരു കുടുംബത്തിലെ തന്നെ ജ്യേഷ്ഠ സഹോദരങ്ങളായ സര്‍വ്വശ്രീ കൊടക്കാട്ട് കേളപ്പന്‍ ഗുരുക്കള്‍, ചാത്തപ്പന്‍ ഗുരുക്കള്‍ ,കരുണാകരന്‍  ഗുരുക്കള്‍ എന്നിവര്‍ സാഥാപിച്ചതാണ്.
അടുക്കളയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും പെണ്‍ കിടാങ്ങളെ അറിവിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പുതിയ ലോകത്തിലേക്ക് ആനയിക്കാന്‍ വേണ്ടി 1903 ല്‍ ശ്രീ കൊടക്കാട്ട് കേളപ്പന്‍ ഗുരുക്കള്‍ സ്ഥാപിച്ച പെണ്‍പളളിക്കൂടമാണ് പിന്നീട് കൊല്ലം യു പി സ്കൂളായത്.2014 ഫെബ്രുവരി 28 ,മാര്‍ച്ച് 1 ദിവസങ്ങളില്‍ 110- ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനിന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.ഇന്ന് വിദ്യാലയം 113 വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്.ഇളയടുത്ത് വേണുഗോപാല്‍, DR.രാമചന്ദ്രന്‍, പ്രമുഖ ബോംബെ വ്യവസായി രാമചന്ദ്രന്‍ ,കെ നൌഷാദ് ഇബ്രാഹിം(സിനിമാ താരം)റിട്ട.ആര്‍ ഡി ഒ രാജന്‍  ,റിട്ട.ഡിഡി ഫസല്‍ റഹ്മാന്‍,കൊല്ലം പ്രദേശത്ത് നാടകപ്രവര്‍ത്തന മേഖലയില്‍നിറഞ്ഞു നിന്ന ഗോപാലന്‍ മാസ്റ്റര്‍ ,പ്രശസ്ത മാന്ത്രികന്‍ ശ്രീ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സമൂഹത്തിലെ വിവിധ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെ പ്രതിഭാധനര്‍ ഇ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്.
പ്രാദേശിക പ്രമുഖരുടെ സേവനം ഉപയോഗപ്പെടുത്തികൊണ്ട് സ്കൂളിന് കൂടുതല്‍ ശക്തമായ പ്രാദേശിക ബന്ധം സ്ഥാപിക്കാന്‍കഴി‍‍ഞ്ഞിട്ടുണ്ട്.കര്‍മ്മ ശേഷിയുളളതും കരുത്തുറ്റതുമായ PTA യും MPTA യും SSG യും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയും സ്കൂളിന്‍റെ വളര്‍ച്ചയെ ഏറെ സഹായിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി –കൊല്ലത്ത് ദേശീയ പാതയോരത്ത് ചേര്‍ന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യം ഏറെ ഉളള കൊല്ലം പിഷാരികാവും ,പാറപ്പള്ളിയും ഈ സ്കൂളിന്‍റെ സമീപപ്രദേശം ആയാണ് സ്ഥിതി ചെയ്യുന്നത്.വിയ്യൂര്‍,പുളിയഞ്ചേരി ,കൊല്ലം –പാറപ്പള്ളി തീരദേശം ,പാലക്കുളം എന്നീ ഭാഗത്തുനിന്നുളള വിദ്യാര്‍തഥികളാണ് ഈ വിദ്യാലയത്തില്‍ഉളളത്.1970 -80 കാലയളവില്‍  ഓരോ വര്‍ഷവും 1000ത്തിലധികം  വിദ്യാര്‍ത്ഥികള്‍  നിലനിന്നിരുന്ന ഈ വിദ്യാലയത്തില്‍ പിന്നീട് വിദ്യാര്‍ത്ഥികള്‍ കുറയുന്നൊരു അവസ്ഥയുണ്ടായി.സമീപ പ്രദേശങ്ങളില്‍ കൂടുതല്‍ അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍  ഉയര്‍ന്നു വന്നതായിരുന്നു ഇതിന്‍റെ പ്രധാന കാരണം.ഒരു ഘട്ടത്തില്‍ മൊത്തം കുട്ടികളുടെ എണ്ണം 97 എന്ന നിലയിലേക്ക് വരെ എത്തിച്ചേര്‍ന്നു.
ഇന്ന് വിദ്യാലയം തിരിച്ചു വരവിന്‍റെ പാതയിലാണ് .10 ക്ലാസുകളിലായി 255 കുട്ടികളും 12 അധ്യാപകരും ഇവിടെയുണ്ട്.പാഠ്യപാഠ്യേതര രംഗത്ത് കൊയിലാണ്ടി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ശോഭിക്കാന്‍  കൊല്ലം യു പിക്ക് കഴിയുന്നുണ്ട്. ഇക്കഴിഞ്ഞ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയില്‍  എല്‍ പി വി ഭാഗത്തിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തത് ഈ വിദ്യാലയത്തെയാണ്.......................
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

15:09, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലം യു പി എസ്
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2017165350




................................

ചരിത്രം

ഒരു നാടിന്‍റെ സാസ്കാരിക ചരിത്രത്തില്‍ഏറെ പ്രധാനപ്പെട്ടതാണ് വിദ്യാലയങ്ങളുടെ ചരിത്രം.നമ്മുടെ നാടിന്‍റെ സാംസ്കാരിക ഉന്നതിയില്‍ ഏറെ പങ്കു വഹിച്ച വിദ്യാലയങ്ങളാണ് കൊല്ലം യു പി സ്കൂള്‍. ,പുളിയഞ്ചേരി യു പി സ്കൂള്‍ ,നടുവത്തൂര്‍ യു പി സ്കൂള്‍ ,നമ്പ്രത്ത്കര എല്‍ പി സ്കൂള്‍ എന്നിവ ഇവയൊക്കെ ഒരു കുടുംബത്തിലെ തന്നെ ജ്യേഷ്ഠ സഹോദരങ്ങളായ സര്‍വ്വശ്രീ കൊടക്കാട്ട് കേളപ്പന്‍ ഗുരുക്കള്‍, ചാത്തപ്പന്‍ ഗുരുക്കള്‍ ,കരുണാകരന്‍ ഗുരുക്കള്‍ എന്നിവര്‍ സാഥാപിച്ചതാണ്. അടുക്കളയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും പെണ്‍ കിടാങ്ങളെ അറിവിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പുതിയ ലോകത്തിലേക്ക് ആനയിക്കാന്‍ വേണ്ടി 1903 ല്‍ ശ്രീ കൊടക്കാട്ട് കേളപ്പന്‍ ഗുരുക്കള്‍ സ്ഥാപിച്ച പെണ്‍പളളിക്കൂടമാണ് പിന്നീട് കൊല്ലം യു പി സ്കൂളായത്.2014 ഫെബ്രുവരി 28 ,മാര്‍ച്ച് 1 ദിവസങ്ങളില്‍ 110- ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനിന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.ഇന്ന് വിദ്യാലയം 113 വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്.ഇളയടുത്ത് വേണുഗോപാല്‍, DR.രാമചന്ദ്രന്‍, പ്രമുഖ ബോംബെ വ്യവസായി രാമചന്ദ്രന്‍ ,കെ നൌഷാദ് ഇബ്രാഹിം(സിനിമാ താരം)റിട്ട.ആര്‍ ഡി ഒ രാജന്‍ ,റിട്ട.ഡിഡി ഫസല്‍ റഹ്മാന്‍,കൊല്ലം പ്രദേശത്ത് നാടകപ്രവര്‍ത്തന മേഖലയില്‍നിറഞ്ഞു നിന്ന ഗോപാലന്‍ മാസ്റ്റര്‍ ,പ്രശസ്ത മാന്ത്രികന്‍ ശ്രീ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സമൂഹത്തിലെ വിവിധ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെ പ്രതിഭാധനര്‍ ഇ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്. പ്രാദേശിക പ്രമുഖരുടെ സേവനം ഉപയോഗപ്പെടുത്തികൊണ്ട് സ്കൂളിന് കൂടുതല്‍ ശക്തമായ പ്രാദേശിക ബന്ധം സ്ഥാപിക്കാന്‍കഴി‍‍ഞ്ഞിട്ടുണ്ട്.കര്‍മ്മ ശേഷിയുളളതും കരുത്തുറ്റതുമായ PTA യും MPTA യും SSG യും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയും സ്കൂളിന്‍റെ വളര്‍ച്ചയെ ഏറെ സഹായിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി –കൊല്ലത്ത് ദേശീയ പാതയോരത്ത് ചേര്‍ന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യം ഏറെ ഉളള കൊല്ലം പിഷാരികാവും ,പാറപ്പള്ളിയും ഈ സ്കൂളിന്‍റെ സമീപപ്രദേശം ആയാണ് സ്ഥിതി ചെയ്യുന്നത്.വിയ്യൂര്‍,പുളിയഞ്ചേരി ,കൊല്ലം –പാറപ്പള്ളി തീരദേശം ,പാലക്കുളം എന്നീ ഭാഗത്തുനിന്നുളള വിദ്യാര്‍തഥികളാണ് ഈ വിദ്യാലയത്തില്‍ഉളളത്.1970 -80 കാലയളവില്‍ ഓരോ വര്‍ഷവും 1000ത്തിലധികം വിദ്യാര്‍ത്ഥികള്‍ നിലനിന്നിരുന്ന ഈ വിദ്യാലയത്തില്‍ പിന്നീട് വിദ്യാര്‍ത്ഥികള്‍ കുറയുന്നൊരു അവസ്ഥയുണ്ടായി.സമീപ പ്രദേശങ്ങളില്‍ കൂടുതല്‍ അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നതായിരുന്നു ഇതിന്‍റെ പ്രധാന കാരണം.ഒരു ഘട്ടത്തില്‍ മൊത്തം കുട്ടികളുടെ എണ്ണം 97 എന്ന നിലയിലേക്ക് വരെ എത്തിച്ചേര്‍ന്നു. ഇന്ന് വിദ്യാലയം തിരിച്ചു വരവിന്‍റെ പാതയിലാണ് .10 ക്ലാസുകളിലായി 255 കുട്ടികളും 12 അധ്യാപകരും ഇവിടെയുണ്ട്.പാഠ്യപാഠ്യേതര രംഗത്ത് കൊയിലാണ്ടി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ശോഭിക്കാന്‍ കൊല്ലം യു പിക്ക് കഴിയുന്നുണ്ട്. ഇക്കഴിഞ്ഞ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയില്‍ എല്‍ പി വി ഭാഗത്തിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തത് ഈ വിദ്യാലയത്തെയാണ്.......................

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കൊല്ലം_യു_പി_എസ്&oldid=207979" എന്ന താളിൽനിന്ന് ശേഖരിച്ചത്