കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsudevan (സംവാദം | സംഭാവനകൾ)
കൊല്ലംഡിഇഒ കൊല്ലംഡിഇഒ കൊട്ടാരക്കരഡിഇഒ പുനലൂർകൈറ്റ് ജില്ലാ ഓഫീസ്

കൈറ്റ് (ഐടി @ സ്കൂൾ) കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ് കൊല്ലം പട്ടത്താനം ഗവൺമെന്റ് എസ് എൻ ഡി പി യു. പി സ്കൂൾ അങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും 3 കി മീ ദൂരം. ആയൂർ - കൊല്ലം റൂട്ടിൽ അമ്മൻനടയിൽ നിന്നും 200 മീറ്റർ ദൂരം.

ജില്ലാ കോർഡിനേറ്റർ

  • സുദേവൻ എൻ

മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർമാർ

  1. കൊല്ലം - പ്രമോദ് എസ്
  2. കൊട്ടാരക്കര - സോമശേഖരൻ ജി

മാസ്റ്റർ ട്രെയിനർമാർ

  1. ജോസ് പ്രകാശ് എ
  2. കവിത ആർ എൻ
  3. മുഹമ്മദ് ഷെഫീഖ്
  4. അനിൽകുമാർ എ
  5. ഹരികുമാർ കെ കെ
  6. ഗിരീഷ് കുമാർ എസ്
  7. അഭിഷേക് ജി
  8. അഭിലാഷ് എസ്
  9. നിക്സൺ സി കെ

ടെക്നിക്കൽ അംഗങ്ങൾ

  1. വിഷ്ണുനാഥ് വൈ
  2. ലിബിൻ ബി

ഓഫീസ് അസിസ്റ്റന്റ്

  • റസീന കെ


വഴികാട്ടി

{{#multimaps: 8.88437,76.61200 | zoom=18}}