"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/സതീ തപം - കവിത - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 1: വരി 1:
[[ചിത്രം:kavi7.jpg]]
[[ചിത്രം:kavi7.jpg]]

'''സതീ തപം'''

'''സതീ തപം'''

'''-കവിത - ആര്‍.പ്രസന്നകുമാര്‍ - 18/04/2010'''

'''-കവിത - ആർ.പ്രസന്നകുമാർ - 18/04/2010'''

{ഗൗരീശങ്കര ശിഖരത്തില്‍, അഗ്നിപ്രവേശത്തിലൂടെ നഷ്ടമായ പ്രിയയുടെ ചിന്തയില്‍ കുടുങ്ങി തപസ്സില്‍ മുങ്ങിയ ശിവന്‍. പുനര്‍ജനിയിലൂടെ കടന്നു വരുന്ന പ്രാണസഖി, ശൈലജയായ സതി. ശിവാഭിമുഖം ഒറ്റക്കാലില്‍ നില്കുന്ന സതീവിഗ്രഹം.. തനുവിലൂടെ ഒഴുകിയിറങ്ങുന്ന വര്‍ഷബിന്ദുക്കള്‍. സതീ - ശിവ സമാഗമവും മല്ലീശരദഹനവും. ഋതുപ്പീലി നീട്ടുന്ന മിഥുനചിത്രം. കാളിദാസന്റെ മനോഹരമായ കാവ്യഭാവന.}
{ഗൗരീശങ്കര ശിഖരത്തിൽ, അഗ്നിപ്രവേശത്തിലൂടെ നഷ്ടമായ പ്രിയയുടെ ചിന്തയിൽ കുടുങ്ങി തപസ്സിൽ മുങ്ങിയ ശിവൻ. പുനർജനിയിലൂടെ കടന്നു വരുന്ന പ്രാണസഖി, ശൈലജയായ സതി. ശിവാഭിമുഖം ഒറ്റക്കാലിൽ നില്കുന്ന സതീവിഗ്രഹം.. തനുവിലൂടെ ഒഴുകിയിറങ്ങുന്ന വർഷബിന്ദുക്കൾ. സതീ - ശിവ സമാഗമവും മല്ലീശരദഹനവും. ഋതുപ്പീലി നീട്ടുന്ന മിഥുനചിത്രം. കാളിദാസന്റെ മനോഹരമായ കാവ്യഭാവന.}

ഗൗരീശങ്കര ശിഖരത്തില്‍ പാദത്തിലേകം നിലം തൊട്ടും

ഗൗരീശങ്കര ശിഖരത്തിൽ പാദത്തിലേകം നിലം തൊട്ടും

ഗോരോചനാംഗരാഗമായി നീഹാരകണങ്ങള്‍ ചാര്‍ത്തിയും

ഗോരോചനാംഗരാഗമായി നീഹാരകണങ്ങൾ ചാർത്തിയും

ചന്ദ്രചൂഢമാനസഭിക്ഷുകിയായി ഘോരം തപം ചെയ്യും

ചന്ദ്രചൂഢമാനസഭിക്ഷുകിയായി ഘോരം തപം ചെയ്യും

സാന്ദ്രലോലയാം ദേവീ - ഹൈമവതം തവ പര്‍ണ്ണകുടീരം.

സാന്ദ്രലോലയാം ദേവീ - ഹൈമവതം തവ പർണ്ണകുടീരം.

കാര്‍വേണിയില്‍ താരാസുമംചൂടി മുഗ്ദവ്രീളാഭാവം പൂശി

കാർവേണിയിൽ താരാസുമംചൂടി മുഗ്ദവ്രീളാഭാവം പൂശി

നിര്‍വികാര നീരദാംശുകം മാറ്റി ഋതുലേഖപോല്‍ നീ

നിർവികാര നീരദാംശുകം മാറ്റി ഋതുലേഖപോൽ നീ

കൊഴിഞ്ഞുവീഴും മേഘമണിപൂക്കളാം നീര്‍മുത്തുമാല്യം

കൊഴിഞ്ഞുവീഴും മേഘമണിപൂക്കളാം നീർമുത്തുമാല്യം

തഴുകിയൊഴുകി ദേവീമൃദുല തനു ആപാദചൂഢം.

തഴുകിയൊഴുകി ദേവീമൃദുല തനു ആപാദചൂഢം.

കുറുനിരയിലൂടെ...നീലോല്പല മിഴിപ്പീലിയിലൂടെ...

കുറുനിരയിലൂടെ...നീലോല്പല മിഴിപ്പീലിയിലൂടെ...

നിറകുംഭകുചങ്ങളിലൂടെ...രോമാവലികളിലൂടെ...

നിറകുംഭകുചങ്ങളിലൂടെ...രോമാവലികളിലൂടെ...

നാഭീപുളിനത്തില്‍ വെണ്‍തിരയായി മദിച്ചും -രാഗാര്‍ദ്ര-

നാഭീപുളിനത്തിൽ വെൺതിരയായി മദിച്ചും -രാഗാർദ്ര-

നഭോമണ്ഡലമേഖലയില്‍ ലയലഹരിപൂകിനിന്നും

നഭോമണ്ഡലമേഖലയിൽ ലയലഹരിപൂകിനിന്നും

ശൈലത്തിന്നന്ത;രംഗചിപ്പിയില്‍ മുത്തിനായി വീണും, മോഹ-

ശൈലത്തിന്നന്ത;രംഗചിപ്പിയിൽ മുത്തിനായി വീണും, മോഹ-

ലീലാന്ത;പുരത്തില്‍ മറ്റൊരു താപസ്സിയായി ലയിക്കവെ

ലീലാന്ത;പുരത്തിൽ മറ്റൊരു താപസ്സിയായി ലയിക്കവെ

മന്മഥമല്ലീശരം കൊണ്ടു ശിവ മനോതാരുണര്‍ന്നതും

മന്മഥമല്ലീശരം കൊണ്ടു ശിവ മനോതാരുണർന്നതും

ഉന്മാദഭാവം ഫാലനേത്രത്തില്‍ അഗ്നിസ്ഫുലിംഗമായതും

ഉന്മാദഭാവം ഫാലനേത്രത്തിൽ അഗ്നിസ്ഫുലിംഗമായതും

തെല്ലുമറിഞ്ഞില്ല ദേവി - തപോ വല്മീകം തകര്‍ത്തു നാഥ-

തെല്ലുമറിഞ്ഞില്ല ദേവി - തപോ വല്മീകം തകർത്തു നാഥ-

വല്ലിയിലൂയലാടി അര്‍ദ്ധനാരീശ്വരപ്രിയയാകവെ...

വല്ലിയിലൂയലാടി അർദ്ധനാരീശ്വരപ്രിയയാകവെ...

[[ചിത്രം:kavi8.jpg]]

[[ചിത്രം:kavi8.jpg]]
<!--visbot  verified-chils->

11:21, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സതീ തപം
-കവിത - ആർ.പ്രസന്നകുമാർ - 18/04/2010