സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി തിരുത്താം, മാതൃകാതാൾ കാണുക. നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. |
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പരിശീലനങ്ങൾ
< കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്
Jump to navigation
Jump to search
18:30, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) (→ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പുകൾ)
ഞങ്ങളെക്കുറിച്ച് | സൗകര്യങ്ങൾ | ചുമതല | പരിശീലനങ്ങൾ | സോഫ്റ്റ്വെയർ | ഉത്തരവുകൾ | തനത് പ്രവർത്തനങ്ങൾ |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പുകൾ
കാസർഗോഡ് ജില്ലയിലെ 115 ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളിൽ 2022 ജനുവരി 18, 19, 20 തിയ്യതികളിലായി ഏകദിന സ്കൂൾ തല ക്യാമ്പ് നടന്നു. ക്യാമ്പുകൾ വളരെ വിജയകരമായിരുന്നു. പ്രോഗ്രാമിങ്ങ് ആനിമേഷൻ എന്നീ രണ്ട് മേഖലകളിലെ സോഫ്റ്റ്വെയറുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്.
പത്ര വാർത്തകളിലൂടെ..