കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/സൂക്ഷിക്കാം കൂട്ടരെ

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42660 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷിക്കാം കൂട്ടരെ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിക്കാം കൂട്ടരെ

 
 രണ്ടുനേരം കുളിക്കേണം
          പല്ലു നിത്യം തേച്ചിടേണം
          നഖങ്ങൾ വളർന്നിടുമ്പോൾ മുറിച്ചിടേണം
          മണ്ണു നന്നായ് കിളയ്ക്കേണം...
          വിത്തെടുത്തു വിതയ്ക്കേണം
          ദേഹം വിയർത്തീടും വരെ വേല
          ചെയ്യണം...
          നാട്ടുകാരെ കേട്ടിടേണം ...
          കേട്ട കാര്യം ചെയ്തിടേണം ദേഹമെല്ലാം
          ശുചിയായി സൂക്ഷിച്ചിടേണം...
          പുഴ, കിണർ, കുളമെല്ലാം ശുചിയായി
          സൂക്ഷിച്ചീടിൽ രോഗമെല്ലാം നാടുവിടും

മിഥുൻ ലാൽ എം
5 A കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത