"കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/ഒന്നായ് പൊരുതണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നായ് പൊരുതണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

12:56, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഒന്നായ് പൊരുതണം

 
ഒന്നായ് പൊരുതണം

നമ്മൾ ശുചിത്വം
                പാലിക്കേണം
നന്നായി കൈകൾ
                  കഴുകേണം
രോഗം വരാതെ
               നോക്കണം
പരിസരം വൃത്തിയായി
             സൂക്ഷിക്കേണം
നമ്മൾ ശുചിത്വം
             പാലിച്ചിടായ്കിൽ
രോഗം നമ്മെ തേടി വരും
പല പല വൈറസ് പല പല
                   പേരുകൾ
ദിനംപ്രതി അണുക്കൾ
                  കൂടിടുന്നു
ഒന്നായ് പൊരുതണം
                 നാമെല്ലാരും
നമ്മളെ നമ്മൾ
                രക്ഷിക്കേണം
ഇല്ലെങ്കിൽ ഭാവി
                ഇരുണ്ടതാകും
മനുജൻ നാശത്തിൻ
            വക്കിലാകും.

അഫീസ്
6 F കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത