കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/എന്റെ സുന്ദരകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42660 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ സുന്ദരകേരളം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ സുന്ദരകേരളം

ദൂരെ നിന്നു ഞാൻ നിറമിഴികളാൽ നോക്കി കാണുമെൻ കേരളം
അതി മനോഹരം
അതിമനോഹരം എന്റെ സുന്ദരകേരളം
ദൂരെ നിന്ന് നാം തുളുമ്പും മിഴിയാലെ നോക്കികാണുമെൻ കേരളം....
സുന്ദരം സുരക്ഷിതം നന്മയാർന്ന കേരളം
ശുദ്ധവായുവിൽ നിന്നുയർന്ന ഹരിത സുന്ദര കേരളം
പ്രകൃതി ഭംഗിയിൽ ഉണർവ് കാട്ടും സുന്ദരമാണീ കേരളം...
സൂര്യ പ്രഭയാൽ തിളങ്ങി നിൽക്കും ശോഭയാർന്ന കേരളം
ഹരിതഭൂമിപൂവണിയും മധുരമാർന്ന കേരളം
പുതുമഴയായ് മണ്ണിൻ ഗന്ധം താണ്ടി വന്നൊരു കേരളം...
ഹരിതഭംഗി ഒഴുകിവന്ന ഹരിത പുളകിയാം കേരളം.....
വർണ്ണ ഭംഗിയാൽ വിങ്ങി നിന്നൊരു കേരളം....
ഹരിത സുന്ദരകേരളം.. എന്റെ സുന്ദരകേരളം...

മുഹമ്മദ് റാഷിദ്
7 A കെ വി യു പി എസ്സ് പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത