"കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/ഭീകരൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഭീകരൻ

കണ്ണിനും കാണാത്ത കാതിനും കേൾക്കാത്ത
കൊറോണയെന്തൊരു ഭീകരനാ
അഹന്തയെല്ലാം വെടിയാൻ വേണ്ടി
വന്നൊരു ഭീകരനാണു കൊറോണ
ലോകം മുഴുവൻ ഭീതി പരത്തി
പറന്നിടുന്നൊരു ജീവി കൊറോണ
പേടിക്കേണ്ട ജാഗ്രത വേണം
കൈ കഴുകേണം നന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
തുരത്തിടാം ആ ഭീകരനെ
ഒത്തൊരുമിച്ച് ജയിച്ചീടാം

വൈഷ്ണവ് വിബീഷ്
5 A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത