കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

കണ്ണിനും കാണാത്ത കാതിനും കേൾക്കാത്ത
കൊറോണയെന്തൊരു ഭീകരനാ
അഹന്തയെല്ലാം വെടിയാൻ വേണ്ടി
വന്നൊരു ഭീകരനാണു കൊറോണ
ലോകം മുഴുവൻ ഭീതി പരത്തി
പറന്നിടുന്നൊരു ജീവി കൊറോണ
പേടിക്കേണ്ട ജാഗ്രത വേണം
കൈ കഴുകേണം നന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
തുരത്തിടാം ആ ഭീകരനെ
ഒത്തൊരുമിച്ച് ജയിച്ചീടാം

വൈഷ്ണവ് വിബീഷ്
5 A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത