"കെ ജി ജി എൽ പി എസ്സ് , താന്നിമൂട് /അക്ഷരവൃക്ഷം/ഭീതിയെ നേരിടാ൦" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

21:52, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീതിയെ നേരിടാം

നമുക്ക് ഒരുമിച്ച് നേരിടാം
ഈ ഭീതിയെനേരിടാം
മുൻ കരുതലോടെ നേരിടാം
സർക്കാർ നിർദേശങ്ങൾ പാലിച്ചീടാം
കൈ കഴുകൽ ശീലിച്ചീടാം
നമ്മുടെ വീട്ടിൽ സുരക്ഷിതരാവാം
അത്യാവശ്യങ്ങൾക്കായി മാ(തം പുറത്തിറങ്ങാം
മുഖാവരണം ഉപയോഗിച്ചീടാം
അനാവശ്യ യാ(തകൾ പിന്നീടാവാം
ഒത്തുചേരലുകൾ മാറ്റിവയ്ക്കാം
സാമൂഹിക അകലം പാലിച്ചീടാം
ആരോഗ്യ(പവർത്തകരെ പിൻതുണച്ചീടാം
പോലീസിനൊപ്പം കരുതൽ തുടരാം
സർക്കാരിനു പിന്നിൽ ശക്തിയാകാം.

മൃതുനന്ദ.ആർ
1. A കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത