നമുക്ക് ഒരുമിച്ച് നേരിടാം
ഈ ഭീതിയെനേരിടാം
മുൻ കരുതലോടെ നേരിടാം
സർക്കാർ നിർദേശങ്ങൾ പാലിച്ചീടാം
കൈ കഴുകൽ ശീലിച്ചീടാം
നമ്മുടെ വീട്ടിൽ സുരക്ഷിതരാവാം
അത്യാവശ്യങ്ങൾക്കായി മാ(തം പുറത്തിറങ്ങാം
മുഖാവരണം ഉപയോഗിച്ചീടാം
അനാവശ്യ യാ(തകൾ പിന്നീടാവാം
ഒത്തുചേരലുകൾ മാറ്റിവയ്ക്കാം
സാമൂഹിക അകലം പാലിച്ചീടാം
ആരോഗ്യ(പവർത്തകരെ പിൻതുണച്ചീടാം
പോലീസിനൊപ്പം കരുതൽ തുടരാം
സർക്കാരിനു പിന്നിൽ ശക്തിയാകാം.