"കെ ഇ എം എച്ച് എസ് ആലങ്ങാട്/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്= ''' ലോക്ക് ഡൗൺ ''' <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
|തലക്കെട്ട്=    '''  ലോക്ക് ഡൗൺ  '''        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
|തലക്കെട്ട്=    '''  ലോക്ക് ഡൗൺ  '''        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<br><br><font color="red">      "ചാവൽ  നഹീം ,കാം  ഭീ നഹീം "വാർഡ് മെമ്പറുടെ അടുത്തു  പരിദേവനം പറയുകയാണവർ ………മുറ്റത്ത്‌  പുല്ലു പറിച്ചു കൊണ്ടിരുന്ന അവൾ തല ഉയർത്തി നോക്കി.എന്നും തെല്ലൊരു ഭയത്തോടെ നോക്കിക്കാണുന്ന -ബംഗാളികൾ- എന്ന്  പൊതുവെ  വിളിക്കപ്പെടുന്ന അന്യദേശതൊഴിലാളികളെ അന്നാണവൾ ശ്രദ്ധിച്ചത് .അവരുടെ കണ്ണുകളിൽ വിശപ്പിന്റെ ദൈന്യതയായിരുന്നു .മുഖത്തു സുരക്ഷിതമില്ലായ്മയുടെ  ആവലാതികളായിരുന്നു …….അവർക്കൊന്നും മനസ്സിലായില്ല…...സ്വദേശം വിട്ടു സ്വന്തക്കാരെ വിട്ടു അന്യദേശത്തു തൊഴിലെടുക്കാൻ വന്നവർ …..പരിമിതമായ ജീവിതസാഹചര്യങ്ങളിലൊതുങ്ങി ഉപജീവനം കണ്ടെത്തുന്നവർ ….നമുക്കും അവരില്ലാതെ  നിലനില്പില്ലാതായിരിക്കുന്നു .സംസ്ഥാനങ്ങളുടെ വാതിലുകൾ അടഞ്ഞിരിക്കുന്നു ,തങ്ങളുടെ സ്വന്തം നാട് സുരക്ഷിതമെന്ന് ആദ്യം വിശ്വസിച്ചു പോയവർ ,അവിടേക്കു എത്താനാവുന്നില്ലല്ലോയെന്നു പേടിച്ചരണ്ട്പോയിരിക്കുന്നു.പലായനത്തിനുള്ള എല്ലാ മാര്ഗങ്ങളും അടഞ്ഞു പോയിരിക്കുന്നു.ഇനിയെന്ത് എന്ന് ചിന്തിക്കുന്നതിനിടയിൽ വിശപ്പിന്റെ വിളി അവർക്കു അവഗണിക്കാനാകുന്നുമില്ല,<p>
                                      ലോകം തീർത്തും ചെറുതായിപ്പോയിരിക്കുന്നു എന്നവൾക്കു തോന്നി .എല്ലാർക്കും ഒരേ ഭാവം ,ഒരേ രൂപം,ഒരേ ചിന്ത.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയതു അവരെ ഓർത്തിട്ടോ ,വിദേശത്തു ജോലി ചെയ്യുന്ന അവളുടെ അച്ഛനെ ഓർത്തിട്ടോ ? .</p></font>
{{BoxBottom1
| പേര്= വൈശാഖി എം വി 
| ക്ലാസ്സ്=9 B      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ ഇ എം എച് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25076
| ഉപജില്ല= ആലുവ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

09:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ


"ചാവൽ നഹീം ,കാം ഭീ നഹീം "വാർഡ് മെമ്പറുടെ അടുത്തു പരിദേവനം പറയുകയാണവർ ………മുറ്റത്ത്‌ പുല്ലു പറിച്ചു കൊണ്ടിരുന്ന അവൾ തല ഉയർത്തി നോക്കി.എന്നും തെല്ലൊരു ഭയത്തോടെ നോക്കിക്കാണുന്ന -ബംഗാളികൾ- എന്ന് പൊതുവെ വിളിക്കപ്പെടുന്ന അന്യദേശതൊഴിലാളികളെ അന്നാണവൾ ശ്രദ്ധിച്ചത് .അവരുടെ കണ്ണുകളിൽ വിശപ്പിന്റെ ദൈന്യതയായിരുന്നു .മുഖത്തു സുരക്ഷിതമില്ലായ്മയുടെ ആവലാതികളായിരുന്നു …….അവർക്കൊന്നും മനസ്സിലായില്ല…...സ്വദേശം വിട്ടു സ്വന്തക്കാരെ വിട്ടു അന്യദേശത്തു തൊഴിലെടുക്കാൻ വന്നവർ …..പരിമിതമായ ജീവിതസാഹചര്യങ്ങളിലൊതുങ്ങി ഉപജീവനം കണ്ടെത്തുന്നവർ ….നമുക്കും അവരില്ലാതെ നിലനില്പില്ലാതായിരിക്കുന്നു .സംസ്ഥാനങ്ങളുടെ വാതിലുകൾ അടഞ്ഞിരിക്കുന്നു ,തങ്ങളുടെ സ്വന്തം നാട് സുരക്ഷിതമെന്ന് ആദ്യം വിശ്വസിച്ചു പോയവർ ,അവിടേക്കു എത്താനാവുന്നില്ലല്ലോയെന്നു പേടിച്ചരണ്ട്പോയിരിക്കുന്നു.പലായനത്തിനുള്ള എല്ലാ മാര്ഗങ്ങളും അടഞ്ഞു പോയിരിക്കുന്നു.ഇനിയെന്ത് എന്ന് ചിന്തിക്കുന്നതിനിടയിൽ വിശപ്പിന്റെ വിളി അവർക്കു അവഗണിക്കാനാകുന്നുമില്ല,

ലോകം തീർത്തും ചെറുതായിപ്പോയിരിക്കുന്നു എന്നവൾക്കു തോന്നി .എല്ലാർക്കും ഒരേ ഭാവം ,ഒരേ രൂപം,ഒരേ ചിന്ത.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയതു അവരെ ഓർത്തിട്ടോ ,വിദേശത്തു ജോലി ചെയ്യുന്ന അവളുടെ അച്ഛനെ ഓർത്തിട്ടോ ? .

വൈശാഖി എം വി
9 B കെ ഇ എം എച് എസ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം