"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/കൂടുതൽ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''മാതൃക ക്ലാസ് ലൈബ്രറി''' നയിലൂടെ  അറിവിന്റെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (കൂടുതൽ പ്രവർത്തനം എന്ന താൾ കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/കൂടുതൽ പ്രവർത്തനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഉചിതമായ തലക്കെട്ടിലേക്ക് മാറ്റുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''മാതൃക ക്ലാസ് ലൈബ്രറി'''  
== '''മാതൃക ക്ലാസ് ലൈബ്രറി''' ==
 
നയിലൂടെ  അറിവിന്റെ പുതിയ വാതായനത്തിലൂടെ  എപ്പോൾവേണമെങ്കിലും യാത്ര  ചെയ്യാനുള്ള  അവസരം ഒരുക്കാനായി '''2018 ൽ''' ആരംഭിച്ച പദ്ധതിയാണ് എല്ലാ ക്ലാസ്സിലും '''ക്ലാസ്സ്‌ലൈബ്രറി''' .ചുരുങ്ങിയ  കാലയളവിൽ അധ്യാപകരും ,രക്ഷിതാക്കളും ,കുട്ടികളും സാമൂഹികപങ്കാളിത്തത്തോടെ ഈ പദ്ധതി വൻ വിജയമാക്കി .
നയിലൂടെ  അറിവിന്റെ പുതിയ വാതായനത്തിലൂടെ  എപ്പോൾവേണമെങ്കിലും യാത്ര  ചെയ്യാനുള്ള  അവസരം ഒരുക്കാനായി '''2018 ൽ''' ആരംഭിച്ച പദ്ധതിയാണ് എല്ലാ ക്ലാസ്സിലും '''ക്ലാസ്സ്‌ലൈബ്രറി''' .ചുരുങ്ങിയ  കാലയളവിൽ അധ്യാപകരും ,രക്ഷിതാക്കളും ,കുട്ടികളും സാമൂഹികപങ്കാളിത്തത്തോടെ ഈ പദ്ധതി വൻ വിജയമാക്കി .


വരി 11: വരി 10:
മികച്ച രചനകൾക്ക് '''പുസ്‌തകം  സമ്മാനം'''  
മികച്ച രചനകൾക്ക് '''പുസ്‌തകം  സമ്മാനം'''  
[[പ്രമാണം:21363 library.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:21363 library.jpg|ഇടത്ത്‌|ലഘുചിത്രം]]
== പ്ളാസ്റ്റിക് വിമുക്തനാട് ==
2016 -2017 ൽ പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള  ബോധവൽക്കരണത്തിന്റെ  ഭാഗമായി '''പ്ളാസ്റ്റിക് വിമുക്തനാട്''' പദ്ധതി .
ഉപയോഗശൂന്യമായ പ്‌ളാസ്റ്റിക്  വസ്തുക്കൾ ശേഖരിച്ച കുട്ടിക്ക് '''സൈക്കിൾ''' പി ടി എ സമ്മാനമായി  നൽകി
== പാഥേയം ==
അവനവന്റെ ഇല്ലായ്മകളിൽ നിന്നും  വല്ലായ്മകളിൽ നിന്നും അമ്മ കൊടുത്തുവിടുന്ന പൊതിച്ചോറുമായി  സ്കൂൾ കവാടം കടനെത്തുന്ന ഓരോ വിദ്യാർത്ഥിയും '''തെരുവിലൊരുവന്റെ  വിശപ്പകറ്റുന്നു .'''
== ഗൃഹസന്ദർശനം ==
ഓരോ വിദ്യാത്ഥിയുടെയും  കുടുംബാന്തരീക്ഷം  നേരിട്ടറിയുന്നതിനും പഠനകാര്യങ്ങളിൽ വേണ്ട സഹായങ്ങൾ ചെയ്യുന്നതിനുമായി വർഷങ്ങളായി  നടത്തിവരുന്ന '''ഗൃഹസന്ദർശനം'''  അധ്യാപനത്തിനു  പുത്തൻ ഭാവം നൽകി
== എല്ലാരും ഓൺലൈനിൽ ==
എല്ലാകുട്ടികൾക്കും ഓൺലൈൻ പഠന സംവിധാനമൊരുക്കാനായി  എല്ലാ '''അധ്യാപകരും''' ഒരുകൂട്ടിക്കെങ്കിലും '''മൊബൈൽ ഫോൺ ന'''ൽകാം എന്ന തീരുമാനത്തിൽ '''35 ഫോൺ''' നൽകാൻ കഴിഞ്ഞു

00:58, 6 ജൂലൈ 2022-നു നിലവിലുള്ള രൂപം

മാതൃക ക്ലാസ് ലൈബ്രറി

നയിലൂടെ  അറിവിന്റെ പുതിയ വാതായനത്തിലൂടെ  എപ്പോൾവേണമെങ്കിലും യാത്ര  ചെയ്യാനുള്ള  അവസരം ഒരുക്കാനായി 2018 ൽ ആരംഭിച്ച പദ്ധതിയാണ് എല്ലാ ക്ലാസ്സിലും ക്ലാസ്സ്‌ലൈബ്രറി .ചുരുങ്ങിയ  കാലയളവിൽ അധ്യാപകരും ,രക്ഷിതാക്കളും ,കുട്ടികളും സാമൂഹികപങ്കാളിത്തത്തോടെ ഈ പദ്ധതി വൻ വിജയമാക്കി .

സംസ്ഥാനതലത്തിൽ  ഈ മികവ് പൊൽപ്പുള്ളി മാതൃക ലൈബ്രറി എന്ന പേരിൽ ഡിപ്പാർട്മെൻറ്  ഡോക്യുമെന്റ് ചെയ്‌തു .

കുട്ടികൾ പിറന്നാൾ സമ്മാനമായും ,സ്‌മാരക ലൈബ്രറി യായും  ,പുസ്തക പ്രദർശനത്തിലൂടെ  പുസ്‌തകങ്ങൾ സമാഹരിച്ചു .

കുട്ടികൾ ലൈബ്രറിയൻ മാരായതിനാൽ അവർക്കിഷ്ടമുള്ളപ്പോൾ പുസ്തകം എടുക്കാം ,ആസ്വാദനകുറിപ്പ് എഴുതാം .

മികച്ച രചനകൾക്ക് പുസ്‌തകം  സമ്മാനം

പ്ളാസ്റ്റിക് വിമുക്തനാട്

2016 -2017 ൽ പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള  ബോധവൽക്കരണത്തിന്റെ  ഭാഗമായി പ്ളാസ്റ്റിക് വിമുക്തനാട് പദ്ധതി .

ഉപയോഗശൂന്യമായ പ്‌ളാസ്റ്റിക്  വസ്തുക്കൾ ശേഖരിച്ച കുട്ടിക്ക് സൈക്കിൾ പി ടി എ സമ്മാനമായി  നൽകി

പാഥേയം

അവനവന്റെ ഇല്ലായ്മകളിൽ നിന്നും  വല്ലായ്മകളിൽ നിന്നും അമ്മ കൊടുത്തുവിടുന്ന പൊതിച്ചോറുമായി  സ്കൂൾ കവാടം കടനെത്തുന്ന ഓരോ വിദ്യാർത്ഥിയും തെരുവിലൊരുവന്റെ  വിശപ്പകറ്റുന്നു .

ഗൃഹസന്ദർശനം

ഓരോ വിദ്യാത്ഥിയുടെയും  കുടുംബാന്തരീക്ഷം  നേരിട്ടറിയുന്നതിനും പഠനകാര്യങ്ങളിൽ വേണ്ട സഹായങ്ങൾ ചെയ്യുന്നതിനുമായി വർഷങ്ങളായി  നടത്തിവരുന്ന ഗൃഹസന്ദർശനം  അധ്യാപനത്തിനു  പുത്തൻ ഭാവം നൽകി

എല്ലാരും ഓൺലൈനിൽ

എല്ലാകുട്ടികൾക്കും ഓൺലൈൻ പഠന സംവിധാനമൊരുക്കാനായി  എല്ലാ അധ്യാപകരും ഒരുകൂട്ടിക്കെങ്കിലും മൊബൈൽ ഫോൺ നൽകാം എന്ന തീരുമാനത്തിൽ 35 ഫോൺ നൽകാൻ കഴിഞ്ഞു