"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അഡ്മിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (അഡ്മിഷൻ എന്ന താൾ കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അഡ്മിഷൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഉചിതമായ തലക്കെട്ടിലേക്ക് മാറ്റുന്നു)
 
(വ്യത്യാസം ഇല്ല)

00:58, 6 ജൂലൈ 2022-നു നിലവിലുള്ള രൂപം

  പൊതു  വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ  ആകണമെന്ന  സർക്കാർ നയത്തോടെ ശിശുകേന്ദ്രികൃത വിദ്യാഭ്യാസരീതി നടപ്പാക്കുന്നതിനാലും ,

വിദ്യാർഥികളിലെ  പാഠ്യ-പഠ്യേതര  കഴിവുകളെ  കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനാലും 

നമ്മുടെ  വിദ്യാലയത്തിലെ പ്രീ-പ്രൈമറി  പ്രവേശനം  കഴിഞ്ഞ  അഞ്ചു വർഷമായി ഒറ്റ ദിവസം കൊണ്ടുതന്നെ  പൂർത്തീകരിക്കാൻ സാധിച്ചു

6  അദ്ധ്യാപകരും  3  ആയമാരും  പ്രീപ്രൈമറിയിലെ  പ്രവർത്തനങ്ങളെ  മികച്ചതാക്കുന്നു

വർഷം കുട്ടികളുടെ എണ്ണം
2017-2018 206
2018-2019 266
2019-2020 286
2020-2021 303
2021-2022 370