കെ.വി.എൽ.പി.എസ്.വല്ലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kvlpschool vallapuzha (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട്  ജില്ലയിലെ .ഒറ്റപ്പാലം . വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ  ഉപജില്ലയിലെ .വല്ലപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

1945 ൽ ഡിസംബർ 28  നു  പത്ത് വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി പ്രവർത്തനമാരംഭിച്ച കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ.എം .പി.രാഘവപിഷാരോടി മാസ്റ്ററാണ്.പ്രഥമാധ്യാപകനും ഇദ്ദേഹം തന്നെയായിരുന്നു.ആദ്യകാലത്തു അഞ്ചാംതരം വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു എങ്കിലും പിന്നീട് നാലാം  തരം വരെയുള്ളതായി മാറി .

ശ്രീ.രാഘവപിഷാരോടി മാസ്റ്റർക്ക് ശേഷം ശ്രീ. ഇ.ശങ്കരൻനായർ മാസ്റ്റർ, എ. കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീമതി. ഇ.കാർത്യായനി  ടീച്ചർ ,ശ്രീമതി. പി.കെ.ലളിത ടീച്ചർ ,ശ്രീമതി  ഒ .എം. പദ്മിനി  ടീച്ചർ എന്നിവരും ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലവും ആവശ്യത്തിനു ക്ലാസ് മുറികളും ഹൈടെക് ഉപകരണങ്ങളും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ശ്രീ.രാഘവപിഷാരോടി മാസ്റ്റർക്ക് ശേഷം ശ്രീ. ഇ.ശങ്കരൻനായർ മാസ്റ്റർ, എ. കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീമതി. ഇ.കാർത്യായനി  ടീച്ചർ ,ശ്രീമതി. പി.കെ.ലളിത ടീച്ചർ ,ശ്രീമതി  ഒ .എം. പദ്മിനി  ടീച്ചർ എന്നിവരും ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിക്കുകയുണ്ടായി .

മാനേജ്മെന്റ്

ശശികുമാർ.എം

ശ്രീജിത.ആർ

വിജയകുമാരൻ .എൻ .പി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

രാഘവപിഷാരോടി മാസ്റ്റർ

ശങ്കരൻനായർ മാസ്റ്റർ

കാർത്ത്യായനി ടീച്ചർ

ലളിത ടീച്ചർ

പദ്മിനി ടീച്ചർ 


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും 12 കിലോമീറ്റർ പട്ടാമ്പി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ വല്ലപ്പുഴ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.811109,76.256783999999996|zoom=16}}

"https://schoolwiki.in/index.php?title=കെ.വി.എൽ.പി.എസ്.വല്ലപ്പുഴ&oldid=1720246" എന്ന താളിൽനിന്ന് ശേഖരിച്ചത്