"കെ.പി.ഇ.എസ്. എച്ച്.എസ്സ്.കായക്കൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 64: വരി 64:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കുഞ്ഞിക്കലന്തൻ

കുഞ്ഞിക്കലന്തൻ

എ.എം.കണാരൻ

എ.എം.കണാരൻ

വരി 78: വരി 78:
ജയരാജൻ.കെ

ജയരാജൻ.കെ

കമല.കെ.പി

കമല.കെ.പി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

== Highlights of School in the field of I.T ==
== Highlights of School in the field of I.T ==

23:20, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ.പി.ഇ.എസ്. എച്ച്.എസ്സ്.കായക്കൊടി
വിലാസം
കായക്കൊടി

കായക്കൊടി പി.ഒ,
കോഴിക്കോട്

673519
സ്ഥാപിതം1 - 06 - 1982
വിവരങ്ങൾ
ഫോൺ0496-2587720
ഇമെയിൽvadakara16062@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ കെ അബൂബക്കർ
പ്രധാന അദ്ധ്യാപികകെ.പി.കമല
അവസാനം തിരുത്തിയത്
29-02-2024Maheshanpaleri

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കുറ്റ്യാടിയിൽ നിന്നും 5കി.മി.അകലെ മലയോരമേഖലയായ കായക്കൊടിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.പി.ഇ.സ്.ഹൈസ്ക്കൂൾ. 1982ലാണ് ഈവിദ്യാലയം സ്ഥാപിതമായത്.കായക്കൊടി പഞ്ചായത്ത് എജുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്. കുഞ്ഞിക്കലന്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. വി.കെ.കുഞ്ഞമ്മദ് മാസ്റ്ററുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കായക്കൊടി പഞ്ചായത്ത് എജുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. വി കെ അബ്ദൂനസീർ ഇപ്പോൾ മാനേജറായി പ്രവർത്തിക്കുന്നു.ഹൈസ്കൂൾ വിഭാഗത്തിന്റെ എഛ് എം കെ.പി.കമല യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ കെ അബൂബക്കറും ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കുഞ്ഞിക്കലന്തൻ
എ.എം.കണാരൻ
എൻ.കെ.അ‍ശോകൻ
പയപ്പറ്റ അമ്മത്
ജയചന്ദ്രൻ പിള്ള.എം.ആർ
ശൈലജ.കെ
വസന്തലക്ഷ്മി.പി
ജയരാജൻ.കെ
കമല.കെ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• വടകരയിൽ നിന്ന് 20 കി.മി. അകലം
• കുറ്റ്യാടിയിൽ നിന്ന് 5 കി.മി. അകലത്തായ കായക്കൊടിയിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 11.6840896,75.741998| zoom=18 }}