കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/മുന്നേറാം ഒന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/മുന്നേറാം ഒന്നായി" സം‌രക്ഷിച്ചിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുന്നേറാം ഒന്നായി

കൊറോണ എന്ന സാഗരത്തിൽ
മുങ്ങിപ്പോയ ഭൂമിയെ
ലോക്കഡോൺ എന്ന ആയുധമെടുത്തു
മുങ്ങിയെടുക്കാം ഒന്നായി
ഭീതിയോടെ കഴിയേണ്ട
ഭയമോടെ കാണേണ്ട
സാമൂഹ്യ അകലം പാലിച്ചു
വീട്ടിൽ തന്നെ ഇരുന്നീടാം
ആതുര സേവകരെ ആദരിക്കാം
കോറോണയെ തുരത്തീടാം
 

രാകേന്തു എസ്
6് കെ. എൻ.എൻ. എം എച്ച് എസ് എസ് പവിത്രേശ്വരം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത