ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്ന സാഗരത്തിൽ മുങ്ങിപ്പോയ ഭൂമിയെ ലോക്കഡോൺ എന്ന ആയുധമെടുത്തു മുങ്ങിയെടുക്കാം ഒന്നായി ഭീതിയോടെ കഴിയേണ്ട ഭയമോടെ കാണേണ്ട സാമൂഹ്യ അകലം പാലിച്ചു വീട്ടിൽ തന്നെ ഇരുന്നീടാം ആതുര സേവകരെ ആദരിക്കാം കോറോണയെ തുരത്തീടാം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത