കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

അകന്നിരിക്കാം തല്ക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ടു
പകർന്നീടുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുതരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകന്നിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തീടു
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒരു ഓര്മക്കാലമായു മാറീടും
നമ്മിൽ ഒരോര്മക്കാലമായ മാറീടും
 

sreelekshmi s
6E KNNMHSS PAVITHRESWARAM
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത