കെ.എസ്സ്.എം.എച്ച്.എസ്സ്. ഇടവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ)
കെ.എസ്സ്.എം.എച്ച്.എസ്സ്. ഇടവട്ടം
വിലാസം
Kollam
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKollam
വിദ്യാഭ്യാസ ജില്ല Kottarakkara
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-2017Amarhindi




ചരിത്രം

പവിത്രേശ്വരം പഞ്ചായത്തില് സ്ഥിതിചെയ്യുന്ന ഈ സ്കള്1982-ലാണ് അനുവദിച്ചുകിട്ടിയത്.3ഏക്കര് സ്ഥലത്താണ് ഈസ്കൂള് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു സിഠഗിള് മാനേജ്മെന്റ് എയ്ഡഡ് സ്കൂള് ആണ്.ശ്രീമതി.രാജലക്ഷ്മിഅമ്മയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്. സ്കൂള് ആരഠഭിച്ചപ്പോള് പ്രഥമാധ്യാപകനായിരുന്നത് ശ്രീ.V.N.ചന്ദ്രശേഖരന് പിള്ള ആയിരുന്നു.1982-ല് 5ഡിവിഷനുകളുമായാണ് സ്കൂള് ആരഠഭിച്ചത്.പിന്നീട് അത് 18 ഡിവിഷനായി ഉയരുകയുഠ ചെയ്തു.എന്നാല് സമീപപ്രദേശങ്ങളില് ഹൈസ്കൂളുകള് അനുവദിച്ചുവന്നപ്പോള് കുട്ടികളുടെ എണ്ണഠ കുറയുകയുഠ1 ഡിവിഷനുകളുടെ എണ്ണഠ 5 ആയി കുറയുകയുഠ ചെയ്തു. നിലവില് 11ഡിവിഷനുകളിലായി ഏകദേശഠ 500ഓളഠ വിദ്യാര്ത്ഥികളുമായി നല്ല രീതിയില് പ്രവര്ത്തിച്ചു വരുന്നു. 1987-ല് പ്രഥമാധ്യാപകനായിരുന്ന ശ്രീ.V.N.ചന്ദ്രശേഖരന് പിള്ളയുടെ മരണത്തിനു ശേഷഠ പ്രധമാധ്യാപികയായി ശ്രീമതി.സരളാദേവിയമ്മയെ നിയമിച്ചു. 1992-ല് സ്കൂളിന് VHS വിഭാഗഠ 5പ്രത്യേക കോഴ്സുകളുമായി അനുവദിച്ചു കിട്ടി. ഇപ്പോള് ഈ സ്കൂളിന്റെ മാനേജര് ശ്രീ.S.R.കൃഷ്ണന്കുട്ടിനായര് ആണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി