കെ.എച്ച് എസ് എസ്, തോട്ടര/അക്ഷരവൃക്ഷം/പുഞ്ചിരി എന്ന പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പുഞ്ചിരി എന്ന പ്രതിരോധം

 
നാലുചുവരുകൾക്കുള്ളിൽ ഞെങ്ങിഞരങ്ങുന്നു ജീവിതം
നിശ്ശബ്ദമായി പുളയ്യന്നു ,മൃതമായില്ലെന്നു സാരം
എഴുന്നേൽക്കാൻ തുനിയുമോഴും
വേരൂന്നിയ നാദികൾ വിസമ്മതരായി
മങ്ങിയ പിഞ്ഞാണം പൊട്ടിത്തെറിച്ചവണ്ണം
ഞാനും അതിലൊരു ശമായി ദൃഷ്ടിയിൽ അറപ്പം
തോന്നും വിധം ആയിരം കണ്ണുകൾ കുത്തി നോവിക്കവെ
എന്തിനീപാഴജന്മമെന്നുദിച്ചു എൻമതസ്സില്ലം
ബ്രാമണനാഢ്യനാണെന്ന വേശം കൊള്ളുന്നതും
പച്ചമനുഷ്യാനാണെന്ന പൊരുൾ , എൻ
കാലന്നരികിലെ ഉറുമ്പിൻ കൂട്ടവും
കൊത്തികീറാൻ വെമ്പുന്ന കട്ഴുകൻമാരും ലളിതമായി ഓതുന്

 എൻമന്ദഹാസം അതിൽ ശോഭിക്കുന്നു
രക്കനനവിനായി കൊതിക്കുന്ന ധ്വനികൾ
 എൻ പുഞ്ചിരിയിൽ പുളയ്യന്നു
കഴുകൻമാർ പറന്നകലുംതോറ്റം പ്രവുകൾ പറന്നെത്തുന്നു
 പുഞ്ചിരിതേനിൽ മുങ്ങിയ ഉറുമ്പുകൾ പുമ്പാറ്റകളയ് മാറുന്നു
ഒരു മന്ദഹാസ മെന്നിൽ വിരിയുന്നു ലോലമായ് പുഞ്ചിരി എന്നെ തഴുകന്നു
അന്നുഞാൻ അറിയന്നു ഇതാണെൻ " പ്രതിരോധം "

               


കൃഷണ ജ പ്രകാശ്
10-ാം തരം കെ.എച്ച് എസ് എസ്, തോട്ടര
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത