"കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=കെ.എം.എച്ച്.എസ്.​​മേവെള്ളൂര്‍|വെള്ളൂര്‍|
പേര്=കെ.എം.എച്ച്.എസ്.​​മേവെള്ളൂർ|വെള്ളൂർ|
<br/>
<br/>
സ്ഥലപ്പേര്=മേവെള്ളൂര്‍
സ്ഥലപ്പേര്=മേവെള്ളൂർ
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=45017|
സ്കൂൾ കോഡ്=45017|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1964|
സ്ഥാപിതവർഷം=1964|
സ്കൂള്‍ വിലാസം=മേവേള്ളൂര്‍ .പി.ഒ, <br/>വെള്ളൂര്‍|
സ്കൂൾ വിലാസം=മേവേള്ളൂർ .പി.ഒ, <br/>വെള്ളൂർ|
പിന്‍ കോഡ്=686609|
പിൻ കോഡ്=686609|
സ്കൂള്‍ ഫോണ്‍=04829-257113|
സ്കൂൾ ഫോൺ=04829-257113|
സ്കൂള്‍ ഇമെയില്‍=kmhsmevelloor12@gmail.com|kmhsmevelloor12@gmail.com|
സ്കൂൾ ഇമെയിൽ=kmhsmevelloor12@gmail.com|kmhsmevelloor12@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
സ്കൂൾ വെബ് സൈറ്റ്=http://aupsmalappuram.org.in|
ഉപ ജില്ല=വൈക്കം‌|
ഉപ ജില്ല=വൈക്കം‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്|  
ഭരണം വിഭാഗം=എയ്ഡഡ്|  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=183|
ആൺകുട്ടികളുടെ എണ്ണം=183|
പെൺകുട്ടികളുടെ എണ്ണം=142|
പെൺകുട്ടികളുടെ എണ്ണം=142|
വിദ്യാര്‍ത്ഥികളുടെ എണ്ണം=325|
വിദ്യാർത്ഥികളുടെ എണ്ണം=325|
അദ്ധ്യാപകരുടെ എണ്ണം=20|
അദ്ധ്യാപകരുടെ എണ്ണം=20|
പ്രധാന അദ്ധ്യാപകന്‍=ഡാലി എബ്രാഹം|
പ്രധാന അദ്ധ്യാപകൻ=ഡാലി എബ്രാഹം|
പി.ടി.ഏ. പ്രസിഡണ്ട്=എ.കെ..വര്‍ഗീസ്|
പി.ടി.ഏ. പ്രസിഡണ്ട്=എ.കെ..വർഗീസ്|
ഗ്രേഡ്=5|
ഗ്രേഡ്=5|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=190|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=190|
സ്കൂള്‍ ചിത്രം=45017.1.jpg|
സ്കൂൾ ചിത്രം=45017.1.jpg|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
{{prettyurl|School name in English}}
{{prettyurl|School name in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->


<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആമുഖം
ആമുഖം


കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ വെള്ളൂര്‍പഞ്ചായത്തിലുള്ള
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വെള്ളൂർപഞ്ചായത്തിലുള്ള
ഏക ഹൈസ്ക്കൂളാണ്  കെ.എം .എച്ച് . എസ്സ് പ്രകൃതിരമണീയമായ വെള്ളൂരില്‍ വാമനസസ്വാമിക്ഷേത്ര സമീപത്ത് -മൂവാറ്റുപുഴയാറിന്‍റ തീരത്ത്  ഈ ഗ്രാമത്തിന് തിലകകുറിയായി കെ.എം.എച്ച് .എസ് നിലകൊളളുന്നു.ഇവിടെ 5 മുതല് 10 വരെ ക്ലാസ്സുകളായി 12 ഡിവിഷ
ഏക ഹൈസ്ക്കൂളാണ്  കെ.എം .എച്ച് . എസ്സ് പ്രകൃതിരമണീയമായ വെള്ളൂരിൽ വാമനസസ്വാമിക്ഷേത്ര സമീപത്ത് -മൂവാറ്റുപുഴയാറിൻറ തീരത്ത്  ഈ ഗ്രാമത്തിന് തിലകകുറിയായി കെ.എം.എച്ച് .എസ് നിലകൊളളുന്നു.ഇവിടെ 5 മുതല് 10 വരെ ക്ലാസ്സുകളായി 12 ഡിവിഷ
ന്‍ ഉണ്ട്. ശ്രീമതി  ഡാലി  എബ്രാഹമാണ്  പ്രധാന അധ്യാപിക.
ഉണ്ട്. ശ്രീമതി  ഡാലി  എബ്രാഹമാണ്  പ്രധാന അധ്യാപിക.
21 അധ്യാപക -അനധ്യാപകരും 325 വിദ്യാര്‍ത്ഥികളും ഈ സ്ഥാപനത്തിലുണ്ട്.
21 അധ്യാപക -അനധ്യാപകരും 325 വിദ്യാർത്ഥികളും ഈ സ്ഥാപനത്തിലുണ്ട്.


== ചരിത്രം ==
== ചരിത്രം ==
1964-ല്‍ സ്കൂള്‍ സ്ഥാപിതമായി.ശ്രീ.പി.കെ.കുഞ്ഞുരാമനാണ്
1964-സ്കൂൾ സ്ഥാപിതമായി.ശ്രീ.പി.കെ.കുഞ്ഞുരാമനാണ്
സ്കൂള്‍ സ്ഥാപകമാനേജര്‍. മേവെള്ളൂര്‍ നിവാസികള്‍ക്ക് പ്റിയങ്കരനായി
സ്കൂൾ സ്ഥാപകമാനേജർ. മേവെള്ളൂർ നിവാസികൾക്ക് പ്റിയങ്കരനായി
രുന്നു ഇദ്ദേഹം. ബസ്സ് സര്‍വ്വീസ് തീരെ ഇല്ലാതിരുന്ന അക്കാലത്ത് ഈ ഗ്രാമത്തിലെ കുട്ടികള്‍ വിദ്യാഭ്യാസത്തിനായിതലയോലപ്പറമ്പ്,പെ
രുന്നു ഇദ്ദേഹം. ബസ്സ് സർവ്വീസ് തീരെ ഇല്ലാതിരുന്ന അക്കാലത്ത് ഈ ഗ്രാമത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായിതലയോലപ്പറമ്പ്,പെ
രുവ മുതലായ സ്ഥലങ്ങളിലേക്ക് നടന്ന് പോകണമായിരുന്നു.ഈ അവസരത്തില്‍ ധനവാനും മഹാമനസ്കനുമായിരുന്ന ശ്രീ. പി.കെ .കുഞ്ഞുരാമന്‍ മേവെള്ളൂര്‍ ഗ്രാമത്തിനായി സംഭാവന ചെയ്ത സരസ്വതീക്ഷേത്റമാണ് കെ. എം.എച്ച് .എസ്സ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍ ഈ സ്കള് നൂറ് മേ‍‍നിയോടെ തിളങ്ങുന്നു.
രുവ മുതലായ സ്ഥലങ്ങളിലേക്ക് നടന്ന് പോകണമായിരുന്നു.ഈ അവസരത്തിൽ ധനവാനും മഹാമനസ്കനുമായിരുന്ന ശ്രീ. പി.കെ .കുഞ്ഞുരാമൻ മേവെള്ളൂർ ഗ്രാമത്തിനായി സംഭാവന ചെയ്ത സരസ്വതീക്ഷേത്റമാണ് കെ. എം.എച്ച് .എസ്സ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ ഈ സ്കള് നൂറ് മേ‍‍നിയോടെ തിളങ്ങുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും  കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും  കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[45017.ചിത്രശാല]]
[[45017.ചിത്രശാല]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ. പി.കെ.കുഞ്ഞുരാമന്റെ പുത്രിമാരായ ശ്രീമതി ഓമനടീച്ചര്‍ ,
ശ്രീ. പി.കെ.കുഞ്ഞുരാമന്റെ പുത്രിമാരായ ശ്രീമതി ഓമനടീച്ചർ ,
ശ്രീമതി സതി എന്നിവരാണ് മാനേജ്മെന്റ് അംഗങ്ങള്‍. ഇപ്പോള്‍ മാനേജരായി തുടരുന്നത് ഓമനടീച്ചറിന്റെ മകന്‍ അഡ്വ.അനില്‍കുമാര്‍സറാണ
ശ്രീമതി സതി എന്നിവരാണ് മാനേജ്മെന്റ് അംഗങ്ങൾ. ഇപ്പോൾ മാനേജരായി തുടരുന്നത് ഓമനടീച്ചറിന്റെ മകൻ അഡ്വ.അനിൽകുമാർസറാണ


*പെന്‍ഷനായ സാരഥികള്‍
*പെൻഷനായ സാരഥികൾ
ശ്രീ.കെ.പി.രാ‌ജഹൂലന്‍സാറ് ,ശ്രീ.സി.യു.ജേക്കബ്സാറ്, ശ്രീ.കെ.എന്‍.വിഗജയപ്പന്‍സാറ്,ശ്രീ.കെ.പി.ബേബിസാറ്.
ശ്രീ.കെ.പി.രാ‌ജഹൂലൻസാറ് ,ശ്രീ.സി.യു.ജേക്കബ്സാറ്, ശ്രീ.കെ.എൻ.വിഗജയപ്പൻസാറ്,ശ്രീ.കെ.പി.ബേബിസാറ്.
[തിരുത്തുക]
[തിരുത്തുക]


==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക  എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തില്‍ ഭംഗിയായി നിര്‍വ്വഹിക്കപ്പെട്ടു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക  എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ ഭംഗിയായി നിർവ്വഹിക്കപ്പെട്ടു.
9.30 ന് ചേര്‍ന്ന സ്‌കൂള്‍ അസംബ്ലിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതിയെക്കുറിച്ച് ഹെഡ്‌മിസ്ട്രസ് കുട്ടികള്‍ക്ക് ലഘുവിവരണം നല്‍കി.സ്‌കൂള്‍ ലീഡര്‍ ശുചിത്വസന്ദേശ പ്രതിജ്ഞ ചൊല്ലികൊടുത്തു.അതിനു ശേഷം ഹെഡ്‌മിസ്ട്രസ്  ഈ വിദ്യാലയത്തില്‍ ഇന്നു മുതല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു.
9.30 ന് ചേർന്ന സ്‌കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ പദ്ധതിയെക്കുറിച്ച് ഹെഡ്‌മിസ്ട്രസ് കുട്ടികൾക്ക് ലഘുവിവരണം നൽകി.സ്‌കൂൾ ലീഡർ ശുചിത്വസന്ദേശ പ്രതിജ്ഞ ചൊല്ലികൊടുത്തു.അതിനു ശേഷം ഹെഡ്‌മിസ്ട്രസ്  ഈ വിദ്യാലയത്തിൽ ഇന്നു മുതൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.


10 മണിക്ക് എത്തിച്ചേര്‍ന്ന രക്ഷാകര്‍ത്താക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു.10.45 ന് സ്‌കൂള്‍ ഹാളില്‍ വന്നെത്തിയ എല്ലാവരും ഒരുമിച്ച്  കൂടി.ഹെഡ്‌മിസ്ട്രസ്  യജ്ഞത്തെ സംബന്ധിച്ച് ചെറുവിവരണം നല്‍കി.തുടര്‍ന്ന് എല്ലാവരും സ്കൂ‌ളിന് പുറത്ത് പരസ്‌പരം കൈ കോര്‍ത്ത് നില്‍ക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സരോജിനി തങ്കപ്പന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീ.കെ.മോഹനന്‍ ,വാര്‍ഡ് മെമ്പര്‍ ശ്രീമതി സജിതകുമാരി എന്നിവരെ കൂടാതെ സ‌്കൂള്‍ മാനേജര്‍,പി.റ്റി.എ അംഗങ്ങള്‍ ,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ,റിട്ടയേര്‍ഡ് അദ്ധ്യാപകര്‍ ,രക്ഷകര്‍ത്താക്കള്‍ ,ശാസ്‌ത്രസാഹിത്യ പരിഷത്ത്  പ്രവര്‍ത്തകര്‍ ,സാമൂഹിക-സാംസ്ക്കാരിക പ്രവര്‍ത്തകര്‍ ,വിദ്യാലയ അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പങ്കെടുത്തു.
10 മണിക്ക് എത്തിച്ചേർന്ന രക്ഷാകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും സ്‌കൂൾ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.10.45 ന് സ്‌കൂൾ ഹാളിൽ വന്നെത്തിയ എല്ലാവരും ഒരുമിച്ച്  കൂടി.ഹെഡ്‌മിസ്ട്രസ്  യജ്ഞത്തെ സംബന്ധിച്ച് ചെറുവിവരണം നൽകി.തുടർന്ന് എല്ലാവരും സ്കൂ‌ളിന് പുറത്ത് പരസ്‌പരം കൈ കോർത്ത് നിൽക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സരോജിനി തങ്കപ്പൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീ.കെ.മോഹനൻ ,വാർഡ് മെമ്പർ ശ്രീമതി സജിതകുമാരി എന്നിവരെ കൂടാതെ സ‌്കൂൾ മാനേജർ,പി.റ്റി.എ അംഗങ്ങൾ ,പൂർവ്വ വിദ്യാർത്ഥികൾ ,റിട്ടയേർഡ് അദ്ധ്യാപകർ ,രക്ഷകർത്താക്കൾ ,ശാസ്‌ത്രസാഹിത്യ പരിഷത്ത്  പ്രവർത്തകർ ,സാമൂഹിക-സാംസ്ക്കാരിക പ്രവർത്തകർ ,വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മഹാസംരഭത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തില്‍ ഫലപ്രദമായി നടത്തുന്നതിന് സാധിച്ചു എന്നത് പ്രസ്താവ്യമാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മഹാസംരഭത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ ഫലപ്രദമായി നടത്തുന്നതിന് സാധിച്ചു എന്നത് പ്രസ്താവ്യമാണ്.
[[പ്രമാണം:45017-kmhs-2.jpg|thumb|general education protection campaign]]
[[പ്രമാണം:45017-kmhs-2.jpg|thumb|general education protection campaign]]


വരി 92: വരി 92:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*തലയോലപ്പറമ്പില്‍ നിന്നും 10 കി.മി. അകലത്തായി പിറവം റെയില്‍വേ സ്റ്റേഷല്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.         
*തലയോലപ്പറമ്പിൽ നിന്നും 10 കി.മി. അകലത്തായി പിറവം റെയിൽവേ സ്റ്റേഷൽ റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോട്ടയത്തു  നിന്ന്  40 കി.മി.  അകലം
* കോട്ടയത്തു  നിന്ന്  40 കി.മി.  അകലം
വരി 101: വരി 101:
|}
|}
  {{#multimaps:9.843890, 76.463742| width=500px | zoom=10 }}
  {{#multimaps:9.843890, 76.463742| width=500px | zoom=10 }}
<!--visbot  verified-chils->

22:30, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ
വിലാസം
മേവേള്ളൂർ .പി.ഒ,
വെള്ളൂർ
,
686609
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04829-257113
ഇമെയിൽkmhsmevelloor12@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡാലി എബ്രാഹം
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വെള്ളൂർപഞ്ചായത്തിലുള്ള ഏക ഹൈസ്ക്കൂളാണ് കെ.എം .എച്ച് . എസ്സ് പ്രകൃതിരമണീയമായ വെള്ളൂരിൽ വാമനസസ്വാമിക്ഷേത്ര സമീപത്ത് -മൂവാറ്റുപുഴയാറിൻറ തീരത്ത് ഈ ഗ്രാമത്തിന് തിലകകുറിയായി കെ.എം.എച്ച് .എസ് നിലകൊളളുന്നു.ഇവിടെ 5 മുതല് 10 വരെ ക്ലാസ്സുകളായി 12 ഡിവിഷ ൻ ഉണ്ട്. ശ്രീമതി ഡാലി എബ്രാഹമാണ് പ്രധാന അധ്യാപിക. 21 അധ്യാപക -അനധ്യാപകരും 325 വിദ്യാർത്ഥികളും ഈ സ്ഥാപനത്തിലുണ്ട്.

ചരിത്രം

1964-ൽ ഈ സ്കൂൾ സ്ഥാപിതമായി.ശ്രീ.പി.കെ.കുഞ്ഞുരാമനാണ് സ്കൂൾ സ്ഥാപകമാനേജർ. മേവെള്ളൂർ നിവാസികൾക്ക് പ്റിയങ്കരനായി രുന്നു ഇദ്ദേഹം. ബസ്സ് സർവ്വീസ് തീരെ ഇല്ലാതിരുന്ന അക്കാലത്ത് ഈ ഗ്രാമത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായിതലയോലപ്പറമ്പ്,പെ രുവ മുതലായ സ്ഥലങ്ങളിലേക്ക് നടന്ന് പോകണമായിരുന്നു.ഈ അവസരത്തിൽ ധനവാനും മഹാമനസ്കനുമായിരുന്ന ശ്രീ. പി.കെ .കുഞ്ഞുരാമൻ മേവെള്ളൂർ ഗ്രാമത്തിനായി സംഭാവന ചെയ്ത സരസ്വതീക്ഷേത്റമാണ് കെ. എം.എച്ച് .എസ്സ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ ഈ സ്കള് നൂറ് മേ‍‍നിയോടെ തിളങ്ങുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

45017.ചിത്രശാല

മാനേജ്മെന്റ്

ശ്രീ. പി.കെ.കുഞ്ഞുരാമന്റെ പുത്രിമാരായ ശ്രീമതി ഓമനടീച്ചർ , ശ്രീമതി സതി എന്നിവരാണ് മാനേജ്മെന്റ് അംഗങ്ങൾ. ഇപ്പോൾ മാനേജരായി തുടരുന്നത് ഓമനടീച്ചറിന്റെ മകൻ അഡ്വ.അനിൽകുമാർസറാണ

  • പെൻഷനായ സാരഥികൾ

ശ്രീ.കെ.പി.രാ‌ജഹൂലൻസാറ് ,ശ്രീ.സി.യു.ജേക്കബ്സാറ്, ശ്രീ.കെ.എൻ.വിഗജയപ്പൻസാറ്,ശ്രീ.കെ.പി.ബേബിസാറ്. [തിരുത്തുക]

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ ഭംഗിയായി നിർവ്വഹിക്കപ്പെട്ടു. 9.30 ന് ചേർന്ന സ്‌കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ പദ്ധതിയെക്കുറിച്ച് ഹെഡ്‌മിസ്ട്രസ് കുട്ടികൾക്ക് ലഘുവിവരണം നൽകി.സ്‌കൂൾ ലീഡർ ശുചിത്വസന്ദേശ പ്രതിജ്ഞ ചൊല്ലികൊടുത്തു.അതിനു ശേഷം ഹെഡ്‌മിസ്ട്രസ് ഈ വിദ്യാലയത്തിൽ ഇന്നു മുതൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.

10 മണിക്ക് എത്തിച്ചേർന്ന രക്ഷാകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും സ്‌കൂൾ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.10.45 ന് സ്‌കൂൾ ഹാളിൽ വന്നെത്തിയ എല്ലാവരും ഒരുമിച്ച് കൂടി.ഹെഡ്‌മിസ്ട്രസ് യജ്ഞത്തെ സംബന്ധിച്ച് ചെറുവിവരണം നൽകി.തുടർന്ന് എല്ലാവരും സ്കൂ‌ളിന് പുറത്ത് പരസ്‌പരം കൈ കോർത്ത് നിൽക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സരോജിനി തങ്കപ്പൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.കെ.മോഹനൻ ,വാർഡ് മെമ്പർ ശ്രീമതി സജിതകുമാരി എന്നിവരെ കൂടാതെ സ‌്കൂൾ മാനേജർ,പി.റ്റി.എ അംഗങ്ങൾ ,പൂർവ്വ വിദ്യാർത്ഥികൾ ,റിട്ടയേർഡ് അദ്ധ്യാപകർ ,രക്ഷകർത്താക്കൾ ,ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ,സാമൂഹിക-സാംസ്ക്കാരിക പ്രവർത്തകർ ,വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മഹാസംരഭത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ ഫലപ്രദമായി നടത്തുന്നതിന് സാധിച്ചു എന്നത് പ്രസ്താവ്യമാണ്.

general education protection campaign

വഴികാട്ടി