"കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ പോരാടുവാൻ നേരമായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാടുവാൻ നേരമായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram}}
{{Verified|name= Vijayanrajapuram | തരം= കവിത}}

20:51, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാടുവാൻ നേരമായ്

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ നാം
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി -
ന്നലയടികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹസന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനവും
അല്പപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പോരാടുവാൻ നേരമായിന്നു കൂട്ടരേ
കൊറോണയെന്ന ഈ മാരിയെ

ഷംന ഇക്ബാൽ
2 A കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത