സഹായം Reading Problems? Click here


കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ പോരാടുവാൻ നേരമായ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പോരാടുവാൻ നേരമായ്

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ നാം
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി -
ന്നലയടികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹസന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനവും
അല്പപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പോരാടുവാൻ നേരമായിന്നു കൂട്ടരേ
കൊറോണയെന്ന ഈ മാരിയെ

ഷംന ഇക്ബാൽ
2 A കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത