കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ മാറണം

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ മാറണം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ മാറണം


 കൊറോണേ നീ മാറണം
കൊറോണേ നീ
മാരണം
എവിടെ നിന്നു വന്നു നീ
എത്ര ജീവൻ കൊന്നു നീ
കൊല്ലുമിന്നു നിന്നെ
നാം
കൊറോണേ നീ മാരണം
കൊന്നു കുഴിയിലാക്കുമിന്നു നിന്നെ ലോകമാകവേ
കൊറോണേ നീ മാരണം
കൊറോണേ നീ
മാറണം

 

അനന്യ കെ
4 എ [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത