ജി.എച്ച്.എസ്. കരിപ്പൂർ/കൂട്ടുകാർക്കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 22 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ) ('== '''<big>കൂട്ടുകാർക്കൊപ്പം</big>''' == കരിപ്പൂര് സ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൂട്ടുകാർക്കൊപ്പം

കരിപ്പൂര് സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ റിസോഴ്സ് അധ്യാപിക ശ്രീകലറ്റീച്ചറും, കൂട്ടുകാരും, പി റ്റി എ പ്രതിനിധികളും അധ്യാപകരും സന്ദർശനം നടത്തി.അവനോടൊപ്പം പഠിക്കാനും,കളിക്കാനും,മധുരം പങ്കുവയ്ക്കാനും അവർ സമയം കണ്ടെത്തി